തൃശൂർ: നാടും നഗരവും കാത്തിരുന്ന തൃശൂർ പൂരത്തിന് ഇന്ന് ഔദ്യോഗികമായി കൊടിയേറി (Thrissur Pooram 2026). രാവിലെ 11 മണിയോടെ തിരുവമ്പാടി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റം നടന്നത്. തുടർന്ന് പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിലും മറ്റ് എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരത്തിന്റെ കൊടിക്കൂറകൾ ഉയർന്നു.
പ്രധാന ചടങ്ങുകൾ:
ഏപ്രിൽ 24 (വെള്ളി): തൃശൂർ പൂരത്തിന്റെ ആവേശമായ ചമയ പ്രദർശനം...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷസാഹചര്യങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന പശ്ചാത്തലത്തിൽ, അനാവശ്യമായ വിദേശനാണ്യ ചെലവുകൾ ഒഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട് വീണ്ടും അഭ്യർത്ഥിച്ചു...