കണ്ണൂർ: പാനൂരിൽ സ്കൂൾ അധ്യാപികയായ ആദിത്യ (24) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ആൺസുഹൃത്ത് ശരണിനെ പോലീസ് കസ്റ്റഡിയിലെടുത്തു (Panur teacher suicide). ആദിത്യയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ പാനൂർ പോലീസ് ഇന്ന് (വെള്ളിയാഴ്ച) വൈകിട്ടോടെയാണ് രഹസ്യ ഒളിസങ്കേതത്തിൽ നിന്നും പിടികൂടിയത്.
ആദിത്യയുടെ മരണത്തിന് പൂർണ്ണ കാരണം ശരണിന്റെ ക്രൂരമായ മർദ്ദനവും വിട്ടുമാറാത്ത മാനസിക...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ഇടുക്കിയിലും കോട്ടയത്തും രൂക്ഷമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും. ദുരന്തങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം നാലായി. മഴയും ഉരുൾപൊട്ടൽ ഭീഷണിയും കണക്കിലെടുത്ത് പത്തനംതിട്ട,...