ആലപ്പുഴ: മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും കിഴക്കൻ മലവെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ കുട്ടനാടും അപ്പർകുട്ടനാടും പൂർണമായും വെള്ളത്തിലായി. മേഖലയിലെ ജനജീവിതം ദുരിതത്തിലായതിനെ തുടർന്ന് ആലപ്പുഴ ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.(Kuttanad flood Worsens Relief Camps Opened in Alappuzha)
ചെങ്ങന്നൂരിൽ 12, കുട്ടനാട്ടിൽ 5, അമ്പലപ്പുഴയിലും കാർത്തികപ്പള്ളിയിലും രണ്ട് വീതം ക്യാമ്പുകളാണ് നിലവിൽ സജ്ജമാക്കിയിരിക്കുന്നത്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.(Kerala Rain Update Yellow Alert In All Districts Moozhiyar Dam Red Alert Issued)
തെക്കൻ...
പത്തനംതിട്ട: കനത്ത മഴയെത്തുടർന്ന് പമ്പാനദിയിൽ തിങ്കളാഴ്ച പുലർച്ചെയോടെ ജലനിരപ്പ് വീണ്ടും ഉയർന്നതിനെത്തുടർന്ന് വൻ ജാഗ്രതാ നിർദേശം. റാന്നി മേഖലയിലുള്ളവർ ഉടൻ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് റാന്നി ടൗൺ പോലീസ് മുന്നറിയിപ്പ് നൽകി.(Pamba River Water Level Rises Ranni On High Flood Alert Sabarimala Restrictions)
കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ റാന്നി...
മുംബൈ: അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോയിൽ സൽമാൻ ഖാന്റെ രൂപമാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ ആരാധകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ തന്റെ ഭാരം 16 കിലോ കുറഞ്ഞതായി സൽമാൻ...