പാലക്കാട്: എട്ട് വനിതകൾ ഉൾപ്പെടെ 59 ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലംമാറ്റിക്കൊണ്ട് പാലക്കാട് എക്സൈസ് ഡിവിഷനിൽ ഉത്തരവിറങ്ങി. എന്നാൽ നിലവിലുള്ള അഡ്മിനിസ്ട്രേറ്റീവ് മാനദണ്ഡങ്ങൾ പൂർണ്ണമായി അട്ടിമറിച്ചാണ് ഈ കൂട്ടസ്ഥലമാറ്റ നടപടിയെന്ന ഗുരുതരമായ ആരോപണവുമായി ഒരുവിഭാഗം ഉദ്യോഗസ്ഥർ രംഗത്തെത്തി.(Palakkad Excise Department Transfer Controversy Over Mass Transfer Of Fifty Nine Excise Officials )
സംസ്ഥാനത്ത്...
പാലക്കാട്: എട്ട് വനിതകൾ ഉൾപ്പെടെ 59 ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലംമാറ്റിക്കൊണ്ട് പാലക്കാട് എക്സൈസ് ഡിവിഷനിൽ ഉത്തരവിറങ്ങി. എന്നാൽ നിലവിലുള്ള അഡ്മിനിസ്ട്രേറ്റീവ് മാനദണ്ഡങ്ങൾ പൂർണ്ണമായി അട്ടിമറിച്ചാണ് ഈ...