Operation Toofan Kerala

പെരുമ്പാവൂരിൽ ലഹരിവിരുദ്ധ ബഹുജനറാലിക്ക് തുടക്കം കുറിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല: സമാനതകളില്ലാത്ത ലഹരി വേട്ട | Perumbavoor Anti Drug Rally

എറണാകുളം : പെരുമ്പാവൂരിനെ ലഹരിമുക്തമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച 'തൂഫാൻ ജാഗരൺ' ബഹുജനറാലിക്ക് തുടക്കം കുറിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ എന്നിവർ റാലിയിൽ പങ്കെടുത്തു. റാലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഭായ് കോളനിയിലെത്തി അതിഥി തൊഴിലാളികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. എം.പി...

പെരുമ്പാവൂരിൽ സിറിഞ്ച് ഉപയോഗിച്ച് പരസ്യ ലഹരിപ്രയോഗം; അസം സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേർ പോലീസ് പിടിയിൽ | Perumbavoor drug arrest

കൊച്ചി: പെരുമ്പാവൂരിൽ പൊതുസ്ഥലത്തിരുന്ന് മാരക ലഹരിമരുന്നായ ഹെറോയിൻ പരസ്യമായി കുത്തിവെച്ച ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്ന സംഘത്തെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു (Perumbavoor drug arrest). പരസ്യമായി ലഹരി ഉപയോഗിച്ച അഞ്ചംഗ സംഘത്തിലെ മൂന്ന് പേരെയാണ് പോലീസ് സാഹസികമായി പിടികൂടിയത്. അസം സ്വദേശികളായ സലാവുദീൻ, റഫീഖുൽ ഇസ്ലാം, തമിഴ്‌നാട് മധുര സ്വദേശിയായ മണികണ്ഠൻ എന്നിവരാണ്...

ഓപ്പറേഷൻ തൂഫാന് 10 കോടി, കിഫ്ബിക്കായി വിദഗ്ധ സമിതി, EV കാറുകൾക്ക് നികുതി ഇളവ്: വിപുലമായ വികസന പദ്ധതികളുമായി UDF സർക്കാരിൻ്റെ കന്നി ബജറ്റ് | Kerala Budget 2026

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വാഹന പ്രേമികൾക്കും സ്ത്രീകൾക്കും ആശ്വാസമാകുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ. ഇലക്ട്രിക് കാറുകളുടെ വില കുറയ്ക്കുന്നതിനായി നികുതിയിൽ ഇളവ് വരുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. കൂടാതെ, സ്ത്രീസുരക്ഷ മുൻനിർത്തി 'മകൾക്കൊപ്പം' എന്ന പേരിൽ പുതിയ പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.(Kerala Budget 2026 Electric Vehicle Tax Cuts and Women Safety Project) പരിസ്ഥിതി സൗഹൃദ...

‘പെരുമ്പാവൂർ തൂഫാനടിച്ചോ?’: വൈറലായി രമേശ് ചെന്നിത്തലയുടെ പരാമർശം, മയക്കുമരുന്ന് മാഫിയക്കെതിരായ ഓപ്പറേഷൻ തൂഫാനിൽ 296 പേർ പിടിയിൽ | Operation Toofan Kerala

തിരുവനന്തപുരം: കേരളത്തെ മയക്കുമരുന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി മുന്നോട്ട്. ഇതിന്റെ ഭാഗമായി പെരുമ്പാവൂർ കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി പേരാണ് പിടിയിലായത്. അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ പൊലീസ് നടത്തിയ പരിശോധനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. 'പെരുമ്പാവൂർ തൂഫാനടിച്ചോ?' എന്ന് ആഭ്യന്തര മന്ത്രി...

പയ്യന്നൂരിൽ ജ്യോതിഷാലയത്തിൽ റെയ്ഡ്; കഞ്ചാവുമായി ജ്യോത്സ്യൻ പിടിയിൽ | astrologer arrested with ganja

കണ്ണൂർ: പയ്യന്നൂരിൽ ലഹരിമാഫിയക്കെതിരെ പോലീസ് നടത്തിവരുന്ന ശക്തമായ പരിശോധനയായ 'ഓപ്പറേഷൻ തൂഫാൻ' (astrologer arrested with ganja) പദ്ധതിയുടെ ഭാഗമായി കഞ്ചാവുമായി ജ്യോത്സ്യൻ പിടിയിലായി. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം ജ്യോതിഷാലയം നടത്തിവരുന്ന പെരുകമന ഇല്ലം ഭാരവാഹിയായ കാങ്കോൽ വടശ്ശേരി ശ്രീനാഥ് (40) ആണ് പോലീസിന്റെ പിടിയിലായത്. പ്രതിയുടെ പയ്യന്നൂരിലെ ജ്യോതിഷാലയത്തിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന...
- Advertisement -spot_img

Latest News

‘വിഴിഞ്ഞത്തെ MDയെ മാറ്റിയതില്‍ കുഴപ്പമില്ലെന്ന് സീനിയര്‍ നേതാക്കള്‍ തന്നെ പറഞ്ഞില്ലേ, സംസ്ഥാന താത്പര്യം ഹനിക്കില്ല, P രാജീവ് വലിയ ബുദ്ധിജീവി, ഞാൻ സാധാരണക്കാരൻ’: മുഖ്യമന്ത്രി | CM VD Satheesan

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഒരു താത്പര്യവും ഹനിക്കാൻ യു.ഡി.എഫ് സർക്കാർ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഷയത്തിൽ സി.പി.എമ്മിനകത്തു തന്നെയുള്ള...
- Advertisement -spot_img