കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്നാരോപിച്ച് നടി അൻസിബ ഹസൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകി. നടിമാരായ ലക്ഷ്മി പ്രിയ, ശ്വേത മേനോൻ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്.(Ansiba Hassan files defamation case against actresses Shweta Menon and Lakshmi Priya)
പരാതി നൽകിയിട്ടും കേസെടുക്കാൻ...
മുംബൈ: സോഷ്യൽ മീഡിയയിൽ വൈറലായ തങ്ങളുടെ ഹാസ്യ പരിപാടിയിലെ അശ്ലീല പരാമർശങ്ങളുടെ പേരിൽ ഹാസ്യനടൻ പ്രണിത് മോർ, വെബ് ഡെവലപ്പർ ഹിമാൻഷു ജംഗ്ര, ഡോക്ടർ സെജൽ പവാർ എന്നിവർക്കെതിരെ മഹാരാഷ്ട്ര സൈബർ പോലീസ് കേസെടുത്തു (Pranit More Biryani Row). ഗുഡ്ഗാവിലെ ഒരു കോമഡി ഷോയുടെ ക്ലിപ്പിൽ നടത്തിയ അശ്ലീലവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങളാണ് വലിയ...
ന്യൂഡൽഹി: റിയാലിറ്റി ഷോ 'ദി ട്രെയിറ്റേഴ്സ്' സീസൺ 1 വിജയിച്ചതിന് പിന്നാലെ തനിക്ക് നേരിടേണ്ടി വന്ന കടുത്ത ഓൺലൈൻ അധിക്ഷേപങ്ങളും ഭീഷണികളും തുറന്നുപറഞ്ഞ് നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഉർഫി ജാവേദ് (Urfi Javed Death Threats). സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച ബലാത്സംഗ ഭീഷണികളും കൊലഭീഷണികളും സംബന്ധിച്ച സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച താരം പിന്നീട് പോസ്റ്റ് ഡിലീറ്റ്...