NSS

‘VD സതീശനെ കാണാൻ താൽപര്യമില്ല, പറഞ്ഞത് പച്ചക്കള്ളം, ആദ്യമായാണ് NSSന് ഇങ്ങനെയൊരനുഭവം’:G സുകുമാരൻ നായർ | NSS General Secretary

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും, കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിക്കുമെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സന്ദർശനവുമായി ബന്ധപ്പെട്ട് വി.ഡി. സതീശൻ ഉന്നയിച്ച വാദങ്ങൾ പൂർണ്ണമായും അസത്യമാണെന്ന് അദ്ദേഹം പറഞ്ഞു.(NSS General Secretary G Sukumaran Nair slams VD Satheesan and Suresh Gopi) വ്യക്തിയെന്ന നിലയിൽ സതീശനെ...

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹിന്ദു ഐക്യവേദി കൂടിക്കാഴ്ച വിവാദത്തിൽ; എൻ.എസ്.എസും കോൺഗ്രസും അതൃപ്തിയിൽ | VD Satheesan Hindu Aikya Vedi Controversy

ഹിന്ദു ഐക്യവേദി നേതാക്കൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയ വി.ഡി. സതീശന്റെ നടപടി വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുന്നു. നേരത്തെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിച്ച മുഖ്യമന്ത്രി, ഹിന്ദു ഐക്യവേദി നേതാക്കളെ കാണുകയും നിവേദനം സ്വീകരിക്കുകയും ചെയ്തതാണ് സമുദായ സംഘടനയെയും കോൺഗ്രസിലെ ഒരു വിഭാഗത്തെയും...

‘പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും’; സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി സുരേഷ് ഗോപിയും ഉപരാഷ്ട്രപതിയും | Suresh Gopi criticize Sukumaran Nair

ന്യൂഡൽഹി: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ പരോക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും രംഗത്ത് (Suresh Gopi criticize Sukumaran Nair). ദില്ലിയിൽ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേയാണ് ഇരുവരും നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. പെരുന്നയിലെ നിലവിലെ നേതൃത്വം സ്വയം ശുദ്ധീകരിക്കപ്പെടുകയോ അല്ലെങ്കിൽ കാലം അവരെ...

താൻ രാജാവും മറ്റുള്ളവർ പ്രജകളുമെന്ന ചിന്തയുള്ളവർ മുഖ്യമന്ത്രിയായാൽ ജനാധിപത്യം പരാജയപ്പെടും; എൻ.എസ്.എസിനും രൂക്ഷവിമർശനവുമായി ശ്രീകുമാരൻ തമ്പി | Sreekumaran Thampi Criticism Against NSS

കൊച്ചി: താൻ രാജാവും മറ്റുള്ളവർ പ്രജകളുമാണെന്ന ചിന്താഗതിയുള്ളവർ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയാൽ ജനാധിപത്യം പരാജയപ്പെടുമെന്ന് പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി ( Sreekumaran Thampi Criticism Against NSS). ജനങ്ങളില്ലെങ്കിൽ ഒരു നേതാവോ മന്ത്രിയോ ഇല്ലെന്നും ഒരു ഭരണാധികാരിയും രാജാവല്ലെന്ന സത്യം തിരിച്ചറിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പറവൂരിൽ മുഖ്യമന്ത്രി വി. ഡി. സതീശന്...

‘ഐക്യ നീക്കവുമായി ഇനി ആരും വരേണ്ട, ഒരു കാരണവശാലും സാധ്യമല്ല’: NSS നേതൃത്വം | NSS

തിരുവനന്തപുരം: ഐക്യ നീക്കം തള്ളിയിട്ടും വീണ്ടും സഹകരണത്തിനായി എസ്എൻഡിപി യോഗം നടത്തുന്ന നീക്കങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് എൻഎസ്എസ്. സമുദായങ്ങൾ തമ്മിലുള്ള ഐക്യമെന്ന പേരിൽ നടത്തുന്ന ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് എൻഎസ്എസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.(Unity movement is not possible, says NSS leadership) ചർച്ചകൾ എൻഎസ്എസിനെ സംബന്ധിച്ചിടത്തോളം ഒരു അടഞ്ഞ...

‘സുകുമാരൻ നായർ നിഷ്കളങ്കൻ, ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല, SNDPക്ക് മുസ്ലീം വിരോധമില്ല, NSSനെ തള്ളിപ്പറയില്ല’: വെള്ളാപ്പള്ളി നടേശൻ, ‘കെണിയാണെന്ന് തോന്നി’യെന്ന് G സുകുമാരൻ നായർ | NSS

ആലപ്പുഴ: എസ്എൻഡിപി - എൻഎസ്എസ് ഐക്യനീക്കം പാതിവഴിയിൽ നിലച്ചെങ്കിലും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ തള്ളിപ്പറയാൻ വെള്ളാപ്പള്ളി നടേശൻ തയ്യാറായില്ല. സുകുമാരൻ നായർ അങ്ങേയറ്റം മാന്യനും നിഷ്കളങ്കനുമാണെന്നും വ്യക്തിപരമായി അദ്ദേഹം ഐക്യത്തിന് വലിയ പിന്തുണ നൽകിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.(Will not reject NSS, says Vellappally Natesan) ഐക്യനീക്കത്തിന് സുകുമാരൻ നായർ നൽകിയ...
- Advertisement -spot_img

Latest News

ജന്തർ മന്തറിൽ ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകൾ സ്ഥാപിച്ച് ഡൽഹി പോലീസ്; ലക്ഷ്യം നുഴഞ്ഞുകയറ്റക്കാരെ പിടികൂടൽ | Facial recognition system delhi police

ന്യൂഡൽഹി: തലസ്ഥാനത്തെ ജന്തർ മന്തറിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കി ഡൽഹി പോലീസ് (Facial recognition system delhi police). പ്രതിഷേധങ്ങൾക്കിടയിൽ കുറ്റവാളികളും നുഴഞ്ഞുകയറ്റക്കാരും...
- Advertisement -spot_img