ന്യൂഡൽഹി: പൊതുപരീക്ഷാ ക്രമക്കേട് ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാരിനെയും ഡൽഹി പോലീസിനെയും അതിരൂക്ഷമായി വിമർശിച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് അങ്ങേയറ്റം മൃഗീയമായ അതിക്രമമാണ് കാട്ടിയതെന്ന് കൊല്ലം എം.പി സഭയിൽ ആരോപിച്ചു.(NK Premachandran MP Lok Sabha Speech Police Action Student...
കൽപ്പറ്റ: ജില്ലയിൽ തുടരുന്ന ശക്തമായ മഴയും കാലാവസ്ഥാ വകുപ്പിന്റെ ഓറഞ്ച് അലർട്ട് പ്രഖ്യാപനവും പരിഗണിച്ച് വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ജില്ലാ കലക്ടർ അവധി...