പട്ന : ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിനെ രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയാക്കണമെന്ന ആവശ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. നരേന്ദ്ര മോദി സർക്കാരിന്റെ വരാനിരിക്കുന്ന കേന്ദ്രമന്ത്രിസഭാ വിപുലീകരണത്തിന് മുന്നോടിയായാണ് ജെ.ഡി.യുവും ആർ.ജെ.ഡിയും ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.(Nitish Kumar Should Be Appointed Deputy Prime Minister Demand Gains Momentum)
നിതീഷ് കുമാറിന്റെ ദീർഘകാല ഭരണപരിചയം ദേശീയ...
പട്ന: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെയും ഭാര്യ റാബ്റി ദേവിയുടെയും സുരക്ഷാക്രമീകരണം വെട്ടിക്കുറച്ച സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി ലാലു രംഗത്ത്. ബീഹാറിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ നടപ്പിലാക്കിയ ഈ തീരുമാനത്തിന് പിന്നിൽ നിതീഷ് കുമാറാണെന്ന് ലാലു ആരോപിച്ചു.(Lalu Prasad Yadav blames Nitish Kumar for security cover downgrade)
മുൻ...
പട്ന: ബിഹാർ രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് തീരുമാനം. ഇന്ന് ഉച്ചയോടെ ഗവർണറെ കണ്ട് അദ്ദേഹം രാജി സമർപ്പിച്ചു. ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.(Nitish Kumar resigns, Now Samrat Choudhary...
പട്ന: പട്ന: ബീഹാറിന്റെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവ് സാമ്രാട്ട് ചൗധരിയെ തിരഞ്ഞെടുത്തു. ബീഹാർ ചരിത്രത്തിൽ ആദ്യമായാണ് ഒരു ബിജെപി നേതാവ് മുഖ്യമന്ത്രി പദവിയിൽ എത്തുന്നത് (Samrat Choudhary Bihar CM). മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നിതീഷ് കുമാർ ഇന്ന് രാജി സമർപ്പിച്ചതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
നിലവിൽ രാജ്യസഭാ അംഗമായ നിതീഷ് കുമാർ, പുതിയ...
പട്ന: ബീഹാർ രാഷ്ട്രീയത്തിൽ നിർണ്ണായകമായ നേതൃമാറ്റത്തിന് വഴിയൊരുങ്ങുന്നു. ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ ഇന്ന് ഔദ്യോഗികമായി രാജിവെക്കും (Bihar New Chief Minister). നിലവിൽ രാജ്യസഭാ അംഗമായ അദ്ദേഹം ഒഴിഞ്ഞുമാറുന്നതോടെ, ബിജെപിയിൽ നിന്നുള്ള പുതിയ മുഖ്യമന്ത്രി ബീഹാറിൽ അധികാരമേൽക്കാനാണ് സാധ്യത. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിൽ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയാണ് മുന്നിൽ.
ബീഹാറിലെ പ്രബലമായ ഒബിസി...
പട്ന: ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നിതീഷ് കുമാർ ഇന്ന് രാജിവച്ചേക്കും. ബിഹാർ രാഷ്ട്രീയത്തിൽ രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന നിതീഷ് ഭരണത്തിനാണ് ഇതോടെ അവസാനമാകുന്നത്. രാവിലെ 11 മണിക്ക് നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന അവസാന മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം ഗവർണർക്ക് രാജിക്കത്ത് സമർപ്പിക്കും.(Nitish Kumar era ends in Bihar, CM likely...
പട്ന: ബിഹാറിൽ ആഴ്ചകളായി നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമം. മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെക്കുന്നതോടെ പുതിയ എൻഡിഎ സർക്കാർ ഏപ്രിൽ 14-നോ 15-നോ അധികാരമേൽക്കും. ബിജെപിയിൽ നിന്നുള്ള ഒരു 'പുതിയ മുഖം' മുഖ്യമന്ത്രിയാകുമെന്നാണ് സൂചന.(Nitish Kumar era comes to an end in Bihar, New CM soon)
പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നടപടികൾക്കായി...
ന്യൂഡൽഹി: നിതീഷ് കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. മാർച്ച് 16-ന് ഉപരിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാർ, ഏപ്രിൽ 10 വെള്ളിയാഴ്ചയാണ് ഔദ്യോഗികമായി അധികാരമേറ്റത്. ഇതോടെ ബിഹാർ രാഷ്ട്രീയത്തിൽ ഒരു യുഗത്തിന് അന്ത്യമാകുകയാണെന്നും പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നീക്കങ്ങൾ സജീവമായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.(Nitish Kumar sworn in as Rajya Sabha member, New Bihar...
ന്യൂഡൽഹി: ബീഹാർ മുഖ്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) അധ്യക്ഷനുമായ നിതീഷ് കുമാർ ഇന്ന് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്യും. മാർച്ച് 30-ന് ബീഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം രാജിവെച്ചതിനെത്തുടർന്നാണ് അദ്ദേഹം പാർലമെന്റിന്റെ ഉപരിസഭയിലേക്ക് എത്തുന്നത് (Nitish Kumar Rajya Sabha Oath). സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ബീഹാർ ഉപമുഖ്യമന്ത്രിമാരായ വിജയ് കുമാർ സിൻഹയും സമ്രാട്ട് ചൗധരിയും...
ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രിമാരായ വിജയ് കുമാർ സിൻഹ, സാമ്രാട്ട് ചൗധരി എന്നിവർ കഴിഞ്ഞ ദിവസം തന്നെ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഇരുവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തേക്കും.(Nitish Kumar to take oath as Rajya Sabha member today, New Chief Minister to be...
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...