കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം വിപുലീകരിച്ച് പോലീസ്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തപ്പെട്ട ഡിപ്പാർട്ട്‌മെന്റ് മേധാവി ഉൾപ്പെടെയുള്ള രണ്ട് അധ്യാപകർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കോളേജ് അധികൃതരുടെയും മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.(Nitin Raj's...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ അധ്യാപകർ വിദ്യാർത്ഥികളെ മാനസികമായി വേട്ടയാടിയിരുന്നതായി വെളിപ്പെടുത്തി സഹപാഠികൾ. നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അധ്യാപകനായ ഡോ. എം.കെ. റാമടക്കമുള്ളവർക്കെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തിയത്.(Students expose brutal body shaming by teachers in Nitin Raj's death)
നിറത്തിന്റെയും ശരീരപ്രകൃതിയുടെയും പേരിൽ വിദ്യാർത്ഥികളെ അധ്യാപകർ പരസ്യമായി അധിക്ഷേപിച്ചിരുന്നു. കുട്ടികളെ...
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ അധ്യാപകന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി ബോധ്യപ്പെട്ടെന്ന് യുവജന കമ്മീഷൻ അധ്യക്ഷൻ അറിയിച്ചു.(Nitin Raj's death, Youth Commission files case)
ക്ലാസ്...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതികരണവുമായി വിദ്യാർത്ഥികൾ. ആരോപണവിധേയനായ ഡോ. എം.കെ. റാം ക്യാമ്പസിലെ സ്ഥിരം പ്രശ്നക്കാരനാണെന്നും വിദ്യാർത്ഥികളെ നിരന്തരം വേട്ടയാടിയിരുന്നതായും സഹപാഠികൾ വെളിപ്പെടുത്തി.(Nitin Raj's death, Students say Dr. Ram is a constant troublemaker )
വിദ്യാർത്ഥികളോട് സ്ഥിരമായി മോശം ഭാഷയിലാണ് ഡോ. റാം സംസാരിക്കാറുള്ളത്....
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്യാമ്പസിലേക്ക് വിദ്യാർത്ഥി-യുവജന സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷഭരിതമായി. കെഎസ്‌യു, എംഎസ്എഫ്, ഡിവൈഎഫ്ഐ, എസ്എഫ്ഐ, ബിജെപി, മഹിളാ അസോസിയേഷൻ തുടങ്ങി വിവിധ സംഘടനകൾ കോളേജിലേക്ക് പ്രതിഷേധവുമായെത്തി.(Protests erupt over Nitin Raj's death, Clashes break out on...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ വീട്ടിൽ സന്ദർശനം നടത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിതിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളം പോലൊരു സംസ്ഥാനത്ത് ജാതി അധിക്ഷേപങ്ങൾ നടക്കുന്നത് അങ്ങേയറ്റം അപമാനകരമാണെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.(What cruelty has happened, Ramesh Chennithala...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം അങ്ങേയറ്റം വേദനാജനകമാണെന്നും കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി തന്റെ പ്രതികരണം അറിയിച്ചത്.(Nitin Raj's death, Minister Veena George says strict action will be taken)
പോലീസ് അന്വേഷണത്തിന് പുറമെ കേരള ആരോഗ്യ സർവകലാശാല...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി നൽകിയ പരാതിയിലാണ് കമ്മീഷന്റെ അടിയന്തര നടപടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ഡിജിപിയോട് കമ്മീഷൻ ആവശ്യപ്പെട്ടു.(Nitin Raj's death, National Commission for Scheduled Castes orders...
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കോളേജ് അധികൃതർ സ്വീകരിച്ചത് അങ്ങേയറ്റം മോശമായ സമീപനമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. നിതിൻ രാജിന് ഹോസ്റ്റൽ മുറി പോലും നൽകാൻ അധികൃതർ തയ്യാറായിരുന്നില്ലെന്നും, സർക്കാർ നിതിൻ്റെ കുടുംബത്തിനൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി.(Such teachers are a disgrace, Minister V Sivankutty on Nitin...
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടേക്കും. പോലീസ് മരണത്തെ ആത്മഹത്യയായി കാണുമ്പോഴും, അങ്ങനെയല്ല എന്ന ഉറച്ച നിലപാടിലാണ് കുടുംബം. (Nitin Raj's death, Family may meet the Chief Minister today)
നിതിൻ നേരിട്ട ക്രൂരമായ ജാതി അധിക്ഷേപങ്ങൾ...
പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് 65 വയസ്സുകാരനായ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു....