തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ഓട്ടോഡ്രൈവർക്കു 37 വർഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും വിധിച്ച് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി (Child sexual assault). കൊടുങ്ങാവിള ചരിവുവിളവീട്ടിൽ റെസ്റ്റിൻ ദാസിനെയാണ് (46) കോടതി ശിക്ഷിച്ചത്. ജഡ്ജി കെ.എം. സുജയാണ് വിധി പ്രസ്താവിച്ചത്.
2017-ലാണ് കേസിനാസ്പദമായ സംഭവം...
ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ പുതിയ ചരിത്രമെഴുതി ഇന്ത്യൻ അത്‌ലറ്റ് തേജസ്വിൻ ശങ്കർ. പുരുഷന്മാരുടെ ഡെക്കാത്ത്‌ലോണിൽ വെങ്കല മെഡൽ സ്വന്തമാക്കിയാണ് 27-കാരനായ തേജസ്വിൻ ഈ ചരിത്ര നേട്ടം...