തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്ക് സമീപം യുവാവിന്റെ കൊലപാതകത്തിലേക്ക് നയിച്ച തർക്കത്തിന് ആധാരമായ ബൈക്ക് തീയിട്ട് നശിപ്പിച്ച നിലയിൽ കണ്ടെത്തി. കുഴിപ്പള്ളത്തെ വിജനമായ സ്ഥലത്താണ് ചൊവ്വാഴ്ച ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തിയത്.(Neyyattinkara Murder Case Disputes Motorcycle Found Burnt In Isolated Area)
ബൈക്ക് റേസ് ചെയ്ത് ശബ്ദമുണ്ടാക്കിയതിനെ ചൊല്ലിയുള്ള തർക്കമാണ് കുഴിപ്പള്ളം സ്വദേശി മനോജിന്റെ (22)...
കാട്ടാക്കട: നെയ്യാറ്റിൻകര വ്ലാത്താങ്കരയിൽ ഭാര്യ അൽമയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി വിഷ്ണുനാഥ് കുറ്റം സമ്മതിച്ചു (Neyyattinkara Murder Case). യൂട്യൂബറായ അൽമ സോഷ്യൽ മീഡിയയിൽ അമിതമായി ഇടപെടുന്നുവെന്നും പലർക്കും സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നുമുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. അൽമയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി നേരത്തെ വാക്കത്തി വാങ്ങി വീട്ടിൽ സൂക്ഷിച്ചിരുന്നു. തന്നെ...
നെയ്യാറ്റിൻകര: ചെങ്കൽ വ്ലാത്താങ്കരയിൽ ഭാര്യയെ ഭർത്താവ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് (Neyyattinkara Murder Case). വ്ലാത്താങ്കര സ്വദേശി അൽമ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിഷ്ണുനാഥിനെ (36) പാറശാല പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹം കഴിഞ്ഞ് ഒമ്പത് വർഷമായിട്ടും കുട്ടികൾ ഉണ്ടാകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി പോലീസിന് മൊഴി...
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ഫലം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പ്രസിദ്ധീകരിക്കും. ഇക്കഴിഞ്ഞ മാർച്ച് മാസം നടന്ന...