കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിക്കുറിക്കുന്ന വിധിയായിരിക്കും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലേതെന്ന് ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ്. എറണാകുളം ജില്ലയിൽ എൻഡിഎ സഖ്യം ആറ് സീറ്റുകളിൽ വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു (Sabu M Jacob Twenty 20). കുന്നത്തുനാട് ട്വന്റി-20യുടെ കോട്ടയാണെന്നും കഴിഞ്ഞ തവണ സംഭവിച്ച പാളിച്ചകൾ ആവർത്തിക്കില്ലെന്ന വാശിയോടെയാണ് ഇത്തവണ...
കോഴിക്കോട്: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളത്തിൽ എൻഡിഎ നിർണ്ണായക ശക്തിയായി മാറുമെന്നും സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയൊരു മൂന്നാം ബദൽ ഉടലെടുക്കുമെന്നും എം.ടി. രമേശ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. (NDA will be a decisive force in Kerala, says MT Ramesh
പാലക്കാട്ടെ വോട്ടിന് പണം നൽകിയെന്ന ആരോപണങ്ങളെ അദ്ദേഹം...
പാലക്കാട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥികൾക്ക് സീറ്റുകൾ ലഭിക്കാതിരിക്കാൻ വോട്ടർമാർ ജാഗ്രത പാലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്. പാർട്ടി മത്സരിക്കാത്ത മണ്ഡലങ്ങളിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടിനെക്കുറിച്ച് പ്രവർത്തകർക്ക് കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(Need to be careful not to let NDA get seats, says SDPI)
ഇക്കുറി 36...
കോട്ടയം: രാഷ്ട്രീയ വൈരത്തിന് അപ്പുറമുള്ള സൗഹൃദക്കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ച് കോട്ടയം. ഏറ്റുമാനൂർ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ആതിര ഡി. നായർ എതിർസ്ഥാനാർത്ഥിയായ യു.ഡി.എഫിന്റെ നാട്ടകം സുരേഷിന്റെ കാലുതൊട്ട് വന്ദിച്ചതാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ചർച്ചയാകുന്നത്.(NDA candidate touches UDF candidate's feet in Ettumanoor for blessings)
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി വരണാധികാരിയുടെ...
ചെന്നൈ: ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതുച്ചേരിയിൽ എൻഡിഎ സഖ്യത്തിൽ സീറ്റ് വിഭജനത്തിന് അന്തിമ രൂപമായി. മുഖ്യമന്ത്രി എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള എഐഎൻആർസി 16 സീറ്റുകളിൽ മത്സരിക്കാൻ ധാരണയായി. കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയും മുഖ്യമന്ത്രി എൻ. രംഗസാമിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തർക്കങ്ങൾ പരിഹരിക്കപ്പെട്ടത്.(Puducherry NDA seat deal, BJP gets 10 seats)
എൻ....
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നയിക്കുന്ന എൻഡിഎ സഖ്യവും നടൻ വിജയിയുടെ തമിഴക വെട്രി കഴകവും തമ്മിൽ സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങൾ വഴിമുട്ടി (Vijay TVK NDA Alliance). ടിവികെ ജനറൽ സെക്രട്ടറി ആദവ് അർജുന സൂപ്പർ താരം രജനികാന്തിനെതിരെ നടത്തിയ വിവാദ പരാമർശമാണ് സഖ്യസാധ്യതകൾക്ക് തിരിച്ചടിയായത്. ഇതോടെ എഐഎഡിഎംകെ, ബിജെപി നേതാക്കൾ...
തൃശൂർ: കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി ട്വന്റി20യുടെ ഡോ. വർഗീസ് ജോർജ് മത്സരിക്കും. ബി. ഗോപാലകൃഷ്ണൻ മത്സരിക്കുമെന്ന് ഉറപ്പിച്ചിരുന്ന സീറ്റാണ് അവസാന നിമിഷം ഘടകകക്ഷിയായ ട്വന്റി20ക്ക് വിട്ടുകൊടുത്തത്. ഇതോടെ മണ്ഡലത്തിൽ ഗോപാലകൃഷ്ണനായി തുടങ്ങിയിരുന്ന ചുവരെഴുത്തുകളും പ്രചാരണ പ്രവർത്തനങ്ങളും ബിജെപി പ്രവർത്തകർ നിർത്തിവെച്ചു.(B Gopalakrishnan will not have seat in Kodungallur, Unexpected...
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് കനത്ത പ്രഹരമേൽപ്പിച്ച് എൻഡിഎ സഖ്യത്തിന് അട്ടിമറി വിജയം. ബിഹാറിലും ഒഡീഷയിലും പ്രതിപക്ഷ എംഎൽഎമാരുടെ കൂറുമാറ്റം എൻഡിഎ സ്ഥാനാർത്ഥികളുടെ വിജയം സുഗമമാക്കി. ഹരിയാനയിൽ വോട്ടെണ്ണൽ തർക്കത്തെത്തുടർന്ന് തടസ്സപ്പെട്ടു.(Rajya Sabha elections, NDA wins in Bihar and Odisha)
ബിഹാറിൽ നടന്ന തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിലും എൻഡിഎ...
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലെത്തി നിൽക്കെ കൊടുങ്ങല്ലൂർ മണ്ഡലത്തെച്ചൊല്ലി എൻഡിഎയിൽ ഭിന്നത രൂക്ഷമാകുന്നു. സീറ്റിനായി ബിഡിജെഎസും ട്വന്റി ട്വന്റിയും അവകാശവാദം ഉന്നയിച്ചതോടെയാണ് മുന്നണിയിൽ അനിശ്ചിതത്വം ഉടലെടുത്തത്. ഇതോടെ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി ഉറപ്പിച്ചിരുന്ന ബി. ഗോപാലകൃഷ്ണന്റെ പ്രചാരണ പ്രവർത്തനങ്ങൾ നിർത്തിവച്ചു.(Dispute in NDA over Kodungallur seat, campaign for B...
ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിയോടെ മാത്രമേ ഉണ്ടാകൂ എന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം മാർച്ച് ആറിൽ നിന്ന് 11ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനവും നീളുന്നത് ( PM Narendra Modi Kerala Visit). തമിഴ്‌നാട് പര്യടനം പൂർത്തിയാക്കി കേന്ദ്ര തിരഞ്ഞെടുപ്പ്...
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിക്കുറിക്കുന്ന വിധിയായിരിക്കും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലേതെന്ന് ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ്. എറണാകുളം ജില്ലയിൽ എൻഡിഎ സഖ്യം...