Navakerala Sadas Protest Thomas

‘രക്ഷാപ്രവർത്തനം’ ചട്ടവിരുദ്ധം; സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയുള്ള എസ്ഐടിയുടെ പ്രാഥമിക റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും | Navakerala Sadas Assault Case

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് പ്രതിഷേധിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ഗൺമാൻ ഉൾപ്പെടെയുള്ള സുരക്ഷാ സംഘത്തിന്റെ നടപടി പൂർണ്ണമായും ചട്ടവിരുദ്ധമെന്ന് പ്രത്യേക അന്വേഷണ സംഘം വിലയിരുത്തി (Navakerala Sadas Assault Case). സംഭവവുമായി ബന്ധപ്പെട്ട നിർണ്ണായക ദൃശ്യങ്ങളും സാക്ഷിമൊഴികളും വിശദമായി പരിശോധിച്ച ശേഷമാണ് എസ്ഐടി...

നിയമസഭയിലെ ‘ഏറ്റവും പ്രായം കുറഞ്ഞ’ MLA: ആലപ്പുഴ പിടിച്ചെടുത്ത് AD തോമസ് | AD Thomas Wins Alappuzha

ആലപ്പുഴ: ഒന്നര പതിറ്റാണ്ടായി ഇടതുകോട്ടയായിരുന്ന ആലപ്പുഴ മണ്ഡലം ഇളക്കിമറിച്ച് കോൺഗ്രസിന്റെ യുവനേതാവ് എ.ഡി. തോമസ്. സിപിഎമ്മിന്റെ മുതിർന്ന നേതാവും സിറ്റിങ് എംഎൽഎയുമായ പി.പി. ചിത്തരഞ്ജനെ 21,015 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തോമസ് പരാജയപ്പെടുത്തിയത്. ഇതോടെ 30-ാം വയസ്സിൽ കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായി ഇദ്ദേഹം മാറും.(AD Thomas Wins Alappuzha Youngest MLA...
- Advertisement -spot_img

Latest News

മണ്ഡല പുനർനിർണ്ണയ, വനിതാ സംവരണ ഭേദഗതി ബിൽ: 3 ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് നിർദ്ദേശവുമായി കേന്ദ്ര സർക്കാർ | Central Government

ന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയ, വനിതാ സംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യുന്നതിനായി ഈ മാസം 17, 18, 19 തീയതികളിൽ പ്രത്യേക പാർലമെന്റ് സമ്മേളനം ചേരാൻ...
- Advertisement -spot_img