Description
Digital Voice of Kerala
Wednesday, April 15, 2026

Digital Voice of Kerala

National

ഉത്തർപ്രദേശിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതി വിദേശ പൗരയെന്ന് സ്ഥിരീകരണം; നാലുപേർ അറസ്റ്റിൽ | Turkmenistan Woman Murder 

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ കഴിഞ്ഞ മാസം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതി തുർക്ക്മെനിസ്ഥാൻ സ്വദേശിനിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു (Turkmenistan Woman Murder). നേരത്തെ ഡൽഹി സ്വദേശിനി അർച്ചിത അറോറ എന്ന പേരിലാണ് പോലീസ് ഇവരെ തിരിച്ചറിഞ്ഞിരുന്നതെങ്കിലും, വിശദമായ അന്വേഷണത്തിൽ ഇത് തെറ്റാണെന്ന് തെളിയുകയായിരുന്നു. കൊല്ലപ്പെട്ടത് തുർക്ക്മെനിസ്ഥാൻ സ്വദേശിനിയായ മുഹബത്ത് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 15 വർഷമായി...

നിതീഷ് കുമാർ രാജ്യസഭയിലേക്ക്?: BJP മുഖ്യമന്ത്രിയെത്തും? ബിഹാറിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു | Nitish Kumar

പട്ന: ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ സംസ്ഥാന രാഷ്ട്രീയം വിട്ട് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റാനൊരുങ്ങുന്നതായി സൂചന. വ്യാഴാഴ്ച അദ്ദേഹം രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിഹാറിൽ നിന്ന് ഒഴിവുവരുന്ന അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ നീക്കം.(Nitish Kumar to be nominated to Rajya Sabha...

‘ദേവദാസി’ലെ നാരായണദാസ് മുഖർജി ഇനി ഓർമ്മ; പ്രശസ്ത നടൻ വിജയ് ക്രിഷ്ണ അന്തരിച്ചു | Vijay Crishna Passes Away

മുംബൈ: പ്രമുഖ നാടക-ചലച്ചിത്ര നടൻ വിജയ് ക്രിഷ്ണ (81) അന്തരിച്ചു (Vijay Crishna Passes Away). ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. സഞ്ജയ് ലീല ബൻസാലിയുടെ വിഖ്യാത ചിത്രം 'ദേവദാസി'ൽ ഷാരൂഖ് ഖാൻ അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പിതാവായ നാരായണദാസ് മുഖർജി എന്ന വേഷത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര പ്രേമികൾക്കിടയിൽ ശ്രദ്ധേയനായത്. സിനിമകളിൽ സജീവമായിരുന്നില്ലെങ്കിലും അഭിനയിച്ച ചിത്രങ്ങളിലെല്ലാം മികച്ച...

ഗൗരവ് ഗോഗോയിക്ക് അസമിൽ സീറ്റ്: കേരളത്തിലെ എംപിമാർക്കും പ്രതീക്ഷ | Gaurav Gogoi

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണയ നടപടികൾ കോൺഗ്രസ് വേഗത്തിലാക്കി. അസമിലെ ആദ്യഘട്ട പട്ടികയിൽ എംപിയായ ഗൗരവ് ഗോഗോയിയെ ഉൾപ്പെടുത്തിയത് കേരളത്തിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന എംപിമാർക്ക് അനുകൂലമായ സൂചനയായി വിലയിരുത്തപ്പെടുന്നു.(Gaurav Gogoi gets a seat in Assam, Hope for Kerala MPs too) അസം പിസിസി അധ്യക്ഷൻ കൂടിയായ ഗൗരവ്...

‘തടിച്ചവൾ’ എന്ന് വിളിച്ച് അവസരം നിഷേധിച്ചു, ദിനംപ്രതി ബലാത്സംഗ ഭീഷണി: വെളിപ്പെടുത്തലുമായി നടി ആയിഷ ഖാൻ | Ayesha Khan on Body Shaming

ന്യൂഡൽഹി: സിനിമാ ഇൻഡസ്ട്രിയിലെ കടുത്ത വിവേചനങ്ങളെക്കുറിച്ചും താൻ നേരിടുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് നടി ആയിഷ ഖാൻ (Ayesha Khan on Body Shaming). തടി കൂടുതലാണെന്ന് പറഞ്ഞ് ഷൂട്ടിംഗിന് തൊട്ടുമുമ്പ് തന്നെ ഒരു പാട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും, സോഷ്യൽ മീഡിയയിലൂടെ ദിനംപ്രതി ബലാത്സംഗ ഭീഷണികൾ നേരിടാറുണ്ടെന്നും താരം വെളിപ്പെടുത്തി. 'വി ദ...

ഇറാനെതിരായ ആക്രമണം: ഇന്ത്യയുടെ മൗനം മനസ്സിലാക്കാനാകുന്നില്ലെന്ന് മെഹബൂബ മുഫ്തി | Mehbooba Mufti Iran Israel Statement

ശ്രീനഗർ: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങളിൽ ഇന്ത്യൻ നേതൃത്വം പുലർത്തുന്ന മൗനം അവിശ്വസനീയമാണെന്ന് പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി (Mehbooba Mufti Iran Israel Statement). ആണവ പരീക്ഷണങ്ങളുടെ പേരിൽ ഇന്ത്യ ഉപരോധം നേരിട്ടപ്പോൾ കൂടെ നിന്ന ഏക രാജ്യം ഇറാനാണെന്ന് അവർ ഓർമ്മിപ്പിച്ചു. ശ്രീനഗറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുൻ ജമ്മു...

ടി20 ലോകകപ്പ് സെമി പോരാട്ടം: വാംഖഡെയിലെ സെമിയിൽ മഴ വില്ലനായാൽ പണി കിട്ടുക ഇന്ത്യക്ക്; ആശ്വാസമായി മുംബൈയിലെ കാലാവസ്ഥാ പ്രവചനം | T20 World Cup 2026 Semi Final

മുംബൈ: ടി20 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലിൽ നാളെ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോൾ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് കാലാവസ്ഥയിലേക്കാണ് (T20 World Cup 2026 Semi Final). സൂപ്പർ 8 ഘട്ടത്തിൽ ഗ്രൂപ്പ് ഒന്നിൽ ഒന്നാം സ്ഥാനക്കാരായി എത്തിയ ഇംഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായ ഇന്ത്യയും നേർക്കുനേർ വരുമ്പോൾ മഴ കളി മുടക്കിയാൽ...

സഞ്ജു ഓപ്പണർ സ്ഥാനം ഉറപ്പിച്ചു; ഇംഗ്ലണ്ടിനെതിരായ സെമി പോരാട്ടത്തിൽ ഇന്ത്യൻ ടീമിൽ നിർണ്ണായക മാറ്റങ്ങൾക്ക് സാധ്യത | India vs England Semi Final 2026

മുംബൈ: ടി20 ലോകകപ്പിലെ ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത്യ നാളെ ഇംഗ്ലണ്ടിനെ നേരിടും (India vs England Semi Final 2026). മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഓപ്പണർ സ്ഥാനത്ത് തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനമാണ് സഞ്ജുവിന്റെ സ്ഥാനം ഉറപ്പിച്ചത്....

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം: 2 സ്ത്രീകൾ ഉൾപ്പെടെ 6 പേർക്ക് പരിക്ക്, ഒരാൾ ഗുരുതരാവസ്ഥയിൽ | Vijay’s rally

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ റാലിക്കിടെയുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറുപേർക്ക് പരിക്കേറ്റു. വിജയ്‌യുടെ വാഹനത്തെ പിന്തുടരാൻ ആരാധകർ ശ്രമിക്കുന്നതിനിടെ ബാരിക്കേഡ് മറിച്ചിട്ട് ആളുകൾ ഓടിയതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.(Another accident during Vijay's rally, 6 people including 2 women injured) അപകടത്തിൽ...

ഖമേനിയുടെ വധം: കശ്മീരിൽ പ്രതിഷേധം ഇരമ്പുന്നു; വിദ്യാലയങ്ങൾ മാർച്ച് 7 വരെ അടച്ചിടും | Khamenei’s killing

ശ്രീനഗർ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ജമ്മു കശ്മീരിൽ ഷിയ വിഭാഗത്തിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധം. താഴ്വരയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ തുടർച്ചയായ മൂന്നാം ദിവസവും നിയന്ത്രണങ്ങൾ കർശനമാക്കി. മുൻകരുതൽ നടപടിയായി കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാർച്ച് 7 വരെ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു.(Protests against Khamenei's killing,...
- Advertisement -spot_img

Latest News

ലഹരിമാഫിയയെ പൂട്ടാൻ ‘ഓപ്പറേഷൻ ഡി-ഹണ്ട്’; സംസ്ഥാന വ്യാപക പരിശോധനയിൽ 27 പേർ പിടിയിൽ Operation D-Hunt Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയയെ തുരത്താൻ ലക്ഷ്യമിട്ടുള്ള 'ഓപ്പറേഷൻ ഡി-ഹണ്ട്' (Operation D-Hunt) സ്പെഷ്യൽ ഡ്രൈവിൽ വ്യാപക അറസ്റ്റ്. മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 1168...
- Advertisement -spot_img