Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala

National

‘ജനങ്ങളുടെ സമ്പാദ്യം കരിച്ചുകളയാൻ മോദി സർക്കാർ പെട്രോളൊഴിക്കുകയാണ്’: ഇന്ധനവില വർദ്ധനവിനെതിരെ മല്ലികാർജുൻ ഖാർഗെ | Mallikarjun Kharge Slams Modi Government

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി ഉണ്ടാകുന്ന ഇന്ധനവില വർദ്ധനവിനെതിരെ നരേന്ദ്ര മോദി സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജനങ്ങളുടെ സമ്പാദ്യത്തിന് തീ കൊളുത്താൻ മോദി സർക്കാർ പെട്രോൾ തളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങളെ കൊള്ളയടിക്കുന്ന ഈ 'ദിനചര്യ' കൊണ്ട് യഥാർത്ഥത്തിൽ ആർക്കാണ് ലാഭമുണ്ടാകുന്നതെന്നും ഖാർഗെ ചോദിച്ചു.(Mallikarjun Kharge Slams Modi Government...

സിപ്‌ലൈൻ റൈഡിനിടെ കയർ പൊട്ടി: ആഗ്രയിൽ 16 വയസ്സുകാരന് ദാരുണാന്ത്യം | Teenager Dies

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിലുള്ള വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്‌ലൈൻ റൈഡിനിടെ കയർ പൊട്ടി വീണ് 16 വയസ്സുകാരൻ മരിച്ചു. വിനോദകേന്ദ്രത്തിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിക്കുന്ന അപകടത്തിൽ ഫിറോസാബാദ് സ്വദേശിയായ കുനാൽ അഗർവാൾ ആണ് മരിച്ചത്. ഏകദേശം 45 അടി ഉയരത്തിൽ നിന്നാണ് കുട്ടി നിലത്തേക്ക് പതിച്ചതെന്ന് പോലീസ് അറിയിച്ചു.(Teenager Dies In Agra Amusement Park...

ഭീകരവാദ ഗൂഢാലോചനക്കേസ്; ജമ്മു കശ്മീരിൽ മൂന്നിടങ്ങളിൽ എൻ.ഐ.എ റെയ്ഡ് | NIA Raids Jammu Kashmir Terror Conspiracy

ശ്രീനഗർ: ജമ്മു കശ്മീരിൽ നിലവിലുള്ള ഭീകരവാദ ഗൂഢാലോചനക്കേസുകളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി തിങ്കളാഴ്ച മൂന്ന് പ്രമുഖ കേന്ദ്രങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തി (NIA Raids Jammu Kashmir Terror Conspiracy). ശ്രീനഗറിലെ ലാൽ ബസാർ മേഖലയിൽ പ്രവർത്തിക്കുന്ന 'ജാമിയത്തുൽ ബനാത്' എന്ന സ്കൂൾ ഉൾപ്പെടെയുള്ള മൂന്ന് കേന്ദ്രങ്ങളിലാണ് എൻ.ഐ.എ സംഘം ഒരേസമയം റെയ്ഡ്...

ബുദ്ഗാമിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടു: അപലപിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി | Jammu Kashmir CM

ശ്രീനഗർ: ജമ്മു കശ്മീരിലെ ബുദ്ഗാമിൽ പന്ത്രണ്ട് വയസ്സുകാരി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അതിരൂക്ഷമായ അപലപനവുമായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന തികച്ചും ക്രൂരവും വേദനാജനകവുമായ സംഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു.(Jammu Kashmir CM Omar Abdullah Condemns Budgam Minor Girl Rape And Murder Case) പെൺകുട്ടിയുടെ വിയോഗത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തിയ...

‘തുടങ്ങിയിട്ടേയുള്ളൂ’: ‘കോക്രോച്ച് ജനതാ പാർട്ടി’ വെറുമൊരു മീം പേജായി ഒതുങ്ങില്ലെന്ന് പ്രഖ്യാപനം | Cockroach Janta Party

മുംബൈ: ഇന്ത്യയിലെ യുവതലമുറയെക്കുറിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശത്തോടുള്ള പ്രതിഷേധമായി സോഷ്യൽ മീഡിയയിൽ രൂപംകൊണ്ട 'കോക്രോച്ച് ജനതാ പാർട്ടി' (CJP) വെറുമൊരു മീം പേജായി ഒതുങ്ങില്ലെന്ന് പ്രഖ്യാപനം. രാജ്യത്തെ യുവാക്കളുടെ ശബ്ദം ഉയർത്താനും സർക്കാരിനെക്കൊണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താനുമുള്ള ഒരു സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനമായി സി.ജെ.പി മാറുമെന്ന് അതിന്റെ സ്ഥാപകനും പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ...

ജമ്മു കശ്മീരിൽ പന്ത്രണ്ടുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട നിലയിൽ; അന്വേഷണത്തിനായി പ്രത്യേക സംഘം | Jammu Kashmir Budgam Minor Girl Case

ശ്രീനഗർ: ജമ്മു കശ്മീരിലെ ബുഡ്ഗാം ജില്ലയിൽ പന്ത്രണ്ട് വയസ്സുകാരിയായ പെൺകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി (Jammu Kashmir Budgam Minor Girl Case). ശനിയാഴ്ച വൈകുന്നേരം മതപഠന ക്ലാസിലേക്ക് പോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് ഞായറാഴ്ച രാവിലെ വീടിന് ഇരുനൂറ് മീറ്റർ മാത്രം അകലെയുള്ള പാടശേഖരത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്....

ഹാർദിക്കിന് എല്ലാ അവസരങ്ങളും നൽകി, എല്ലാം പരീക്ഷിച്ചു; മുംബൈ ഇന്ത്യൻസ് കോച്ച് കീറോൺ പൊള്ളാർഡിന്റെ തുറന്നുപറച്ചിൽ | Hardik Pandya Captaincy Future Mumbai Indians

ഐ.പി.എൽ സീസണിൽ മുംബൈ ഇന്ത്യൻസ് ഒൻപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ നായകസ്ഥാനത്തെ ഭാവി അനിശ്ചിതത്വത്തിൽ (Hardik Pandya Captaincy Future Mumbai Indians). രാജസ്ഥാൻ റോയൽസിനെതിരായ അവസാന മത്സരത്തിലെ തോൽവിക്ക് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുംബൈ ഇന്ത്യൻസ് ബാറ്റിംഗ് കോച്ച് കീറോൺ പൊള്ളാർഡ് ടീമിന്റെ തകർച്ചയെക്കുറിച്ചും ഹാർദിക്കിന്റെ നായകത്വത്തെക്കുറിച്ചും തുറന്നടിച്ചത്. വ്യക്തിയെന്ന...

ഫൽത്ത ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബംഗാളിൽ തൃണമൂൽ – ബി.ജെ.പി പോര് വീണ്ടും രൂക്ഷമാകുന്നു | West Bengal Falta Election

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഫൽത്ത നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി ലക്ഷത്തിലധികം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെ വിജയം നേടിയതിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ പോര് കടുക്കുന്നു ( West Bengal Falta Election). വോട്ടെണ്ണലിൽ കടുത്ത ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകിയതോടെയാണ് പുതിയ...

യോനി പ്രതിഷ്ഠയും ബ്രഹ്മപുത്രയെ ചുവപ്പിക്കുന്ന ദേവിയുടെ ആർത്തവചക്രവും; ഹൈന്ദവ വിശ്വാസങ്ങളിലെ ഏറ്റവും സവിശേഷമായ കാമാഖ്യ ദേവി ക്ഷേത്ര വിശേഷങ്ങൾ | Kamakhya Temple

സ്ത്രീ പ്രകൃതിയാണ്, പ്രകൃതി ശക്തിയും, ശക്തി സ്ത്രീയുടെ സ്വത്വമാണ്. സ്ത്രീകളുടെ ആർത്തവത്തെ അശുദ്ധമായി കാണുന്ന ഒരു സമൂഹത്തിൽ സ്ത്രീകളുടെ ആർത്തവത്തെ ആഘോഷിക്കുന്ന ഒരു ഹൈന്ദവ ക്ഷേത്രം ഉണ്ട്. ആസാമിലെ ഗുവാഹത്തിയിലെ കാമാഖ്യ ദേവി ക്ഷേത്രം, സ്ത്രീയെയും ആർത്തവത്തെയും പരിശുദ്ധമായി കണക്കാക്കുന്ന ക്ഷേത്രം. ചരിത്രപരമായും ഐതിഹ്യപരമായും ഏറെ സവിശേഷതകളുള്ള ക്ഷേത്രം കൂടിയാണ് കാമാഖ്യ ദേവി ക്ഷേത്രം (Kamakhya...

കാണാതായിട്ട് 47 ദിവസങ്ങൾ: മുംബൈയിലെ തെരുവിൽ ഭിക്ഷ യാചിച്ച് മെഡിക്കൽ വിദ്യാർത്ഥി | Missing Medical Student Rescued

മുംബൈ:ഭിക്ഷാടന വിരുദ്ധ സ്ക്വാഡ് നടത്തിയ തെരച്ചിലിൽ തെരുവിൽ നിന്ന് രക്ഷപ്പെടുത്തിയത് ഒരു മെഡിക്കൽ വിദ്യാർത്ഥിയെ! മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മുംബൈയിലെ തെരുവിൽ ഭിക്ഷാടനം നടത്തിവരികയായിരുന്ന 25 വയസ്സുകാരനായ ബിഎച്ച്എംഎസ് വിദ്യാർത്ഥിയെയാണ് പോലീസ് കണ്ടെത്തി വീട്ടുകാരുമായി ഒന്നിപ്പിച്ചത്. മഹാരാഷ്ട്രയിലെ നന്ദേഡ് സ്വദേശിയായ അഭയ് സുരേഷ് ബെൽകോണി എന്ന യുവാവാണ് 47 ദിവസത്തെ ദുരിതത്തിന് ശേഷം മാതാപിതാക്കളുടെ...
- Advertisement -spot_img

Latest News

റാപ്പർ വേടനുമായി കൂടിക്കാഴ്ച: തമിഴ്നാട് മന്ത്രിയെ രൂക്ഷമായി വിമർശിച്ച് ചിന്മയി ശ്രീപാദ | Chinmayi Sripaada Criticizes Minister

ചെന്നൈ: റാപ്പർ വേടൻ തമിഴ്നാട് മന്ത്രി രാജ്‌മോഹൻ ആറുമുഖവുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നു. മന്ത്രിക്ക് വേടൻ കൈകൊടുക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഗായിക...
- Advertisement -spot_img