ചെന്നൈ: പ്രശസ്ത ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറും 'ശ്രീ സായ് സിൽക്സ്' ഉടമയുമായ നാഗലക്ഷ്മി ചെന്നൈ നങ്കനല്ലൂരിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ (Nagalakshmi Murder). ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് സുബ്രഹ്മണ്യൻ തൂങ്ങിമരിച്ചു. ദാമ്പത്യ തർക്കങ്ങളാണ് ദാരുണമായ ഈ സംഭവത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ദാമ്പത്യപ്രശ്നങ്ങളെ തുടർന്ന് ദീർഘകാലമായി പിരിഞ്ഞു താമസിക്കുകയായിരുന്നു ഇരുവരും. ഭർത്താവുമായി അകന്ന ശേഷമാണ് നാഗലക്ഷ്മി...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ...