തിരുവനന്തപുരം: കാൽനടയാത്രക്കാരെ പരിഗണിക്കാതെ അമിതവേഗത്തിൽ പായുന്ന വാഹനങ്ങൾക്കും സീബ്ര ലൈൻ നിയമങ്ങൾ ലംഘിക്കുന്നവർക്കും കടുത്ത മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് (Kerala MVD News). ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ മഫ്തിയിൽ നിരത്തിലിറങ്ങി പരിശോധന നടത്താൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ ഉത്തരവിട്ടു.
ജനങ്ങൾക്കിടയിൽ ഒരാളായി നിന്ന് ഉദ്യോഗസ്ഥർ നിയമലംഘനങ്ങൾ നിരീക്ഷിക്കും. തിരക്കേറിയ സമയങ്ങളിലായിരിക്കും സ്ക്വാഡുകളുടെ പരിശോധന. നിയമലംഘനം നടത്തുന്ന...
കൊച്ചി: ജലാശയങ്ങൾക്ക് ഭീഷണിയായ കുളവാഴയിൽ നിന്നും വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഇന്ധനമായ 'ബയോമാസ് ബ്രിക്കറ്റുകൾ' (Biomass Briquettes) നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ട് എറണാകുളം ജില്ലാ കളക്ടർക്ക്...