MT Settebello

ഒമാൻ തീരത്തെ US ആക്രമണം: 3 ഇന്ത്യൻ നാവികരുടെ മരണത്തിൽ ശക്തമായ അപലപനവുമായി ഇറാൻ | US Attack Off Omani Coast

ന്യൂഡൽഹി: ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ഇറാൻ. 'എംടി സെറ്റെബെല്ലോ' എന്ന വാണിജ്യ കപ്പലിന് നേരെയാണ് യു.എസ് സൈനിക നടപടി ഉണ്ടായത്. ഈ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്.(US Attack Off Omani Coast Kills Three...

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിനുനേരെ യുഎസ് സൈനികാക്രമണം; ശക്തമായ പ്രതിഷേധവുമായി ഇന്ത്യ | India Protests US Vessel Attack

ന്യൂഡൽഹി: ഒമാൻ തീരത്ത് അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ നാവികർക്ക് ജീവഹാനി സംഭവിച്ച സംഭവത്തിൽ ഇന്ത്യ അമേരിക്കയോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി (India Protests US Vessel Attack). ഒമാൻ ഉൾക്കടലിൽ വെച്ച് 'എം/ടി സെറ്റബെല്ലോ' എന്ന എണ്ണക്കപ്പലിന് നേരെ യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) നടത്തിയ ആക്രമണത്തിലാണ് ഇന്ത്യൻ ജീവനക്കാർക്ക് പരിക്കേൽക്കുകയും...

ഒമാനിൽ എണ്ണക്കപ്പലിന് നേരെയുള്ള അമേരിക്കൻ സൈനികാക്രമണം: 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം | US military strikes tanker

ന്യൂഡൽഹി : ഒമാൻ ഉൾക്കടലിൽ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു. പാലാവു രജിസ്ട്രേഷനുള്ള 'എം.ടി സെറ്റബെല്ലോ' എന്ന എണ്ണ ടാങ്കറിന് നേരെയായിരുന്നു ബുധനാഴ്ച അമേരിക്കൻ സേന ആക്രമണം നടത്തിയത്. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യക്കാരിൽ 21 പേരെ രക്ഷപ്പെടുത്തി. അമേരിക്കൻ നിർദ്ദേശങ്ങൾ പാലിക്കാൻ ടാങ്കർ വിസമ്മതിച്ചു എന്ന് ആരോപിച്ചാണ് ആക്രമണം...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img