Mollywood News

‘കിരീടം’ പോലെ ഒരു സിനിമ ഇനി സാധ്യമല്ല; കൂടെയുണ്ടായിരുന്നവരെ ഓർത്ത് വികാരാധീനനായി മോഹൻലാൽ | Mohanlal on Kireedam

തന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ 'കിരീടം' 4K പ്രിവ്യൂ ഷോയ്ക്കിടെ വികാരാധീനനായി സൂപ്പർസ്റ്റാർ മോഹൻലാൽ. ചിത്രം റീ-റിലീസിന് മുന്നോടിയായി ആരാധകരോട് സംസാരിക്കവെയാണ്, കൂടെ അഭിനയിച്ച് ഇന്ന് നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട സഹപ്രവർത്തകരെ ഓർത്ത് താരം വിതുമ്പിയത്. തനിക്ക് ആദ്യമായി ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രത്തിന്റെ സംവിധായകൻ സിബി മലയിലിന് അദ്ദേഹം നന്ദി അറിയിച്ചു....

“ആനവണ്ടിയിലെ ആറു പെണ്ണുങ്ങള്‍”; കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസ്സിലെ ‘ഫ്രീ യാത്ര’ തീമാക്കി പുതിയ സിനിമയുമായി സന്തോഷ് പണ്ഡിറ്റ് | Santhosh Pandit

മലയാളികളുടെ പ്രിയപ്പെട്ട ആനവണ്ടിയും അതിലെ സ്ത്രീകളുടെ സൗജന്യ യാത്രയും പ്രമേയമാക്കി പുതിയ സിനിമയുമായി സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ് (Santhosh Pandit). 'ആനവണ്ടിയിലെ ആറു പെണ്ണുങ്ങള്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂർണ്ണമായ കഥാതന്തു സന്തോഷ് പണ്ഡിറ്റ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചത്. പതിവുപോലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ഈ പോസ്റ്റ്...

ഉയിർ: അവിസ്മരണീയമായൊരു പോലീസ് കഥ, ഹൃദയത്തിൽ തൊടുന്ന കാഴ്ചാനുഭവം | Uyir Movie

പ്രശസ്ത സംവിധായകൻ എം. പത്മകുമാറിന്റെ സംവിധാനത്തിൽ റോഷൻ മാത്യു പ്രധാന വേഷത്തിലെത്തുന്ന 'ഉയിർ' (Uyir Movie), ഒരു പോലീസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യത്വത്തിന്റെയും സഹാനുഭൂതിയുടെയും മനോഹരമായ കഥ പറയുന്ന ചിത്രമാണ്. ഒരു പോലീസ് ഓഫീസറുടെ യഥാർത്ഥ ജീവിതാനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം, കേവലം ഒരു ക്രൈം ത്രില്ലർ എന്നതിലുപരി വൈകാരികമായ...

“ഐ നോബഡി” പ്രൊമോഷനിടെ ‘അമ്മ’ വിവാദങ്ങളിൽ പ്രതികരിച്ച് പൃഥ്വിരാജ്; സിനിമയെ മാറ്റിനിർത്തുന്ന മാധ്യമശൈലിക്ക് വിമർശനം | Prithviraj Sukumaran AMMA association dispute

കൊച്ചി: താരസംഘടനയായ 'അമ്മ' (AMMA) ക്കുള്ളിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങളെക്കുറിച്ചും കൂട്ടരാജികളെക്കുറിച്ചും തുറന്നുപറഞ്ഞ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran AMMA association dispute). തന്റെ ഏറ്റവും പുതിയ ചിത്രമായ 'ഐ നോബഡി' (I Nobody) എന്ന സിനിമയുടെ പ്രസ് മീറ്റിൽ പങ്കെടുക്കവെയാണ് താരം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. അതേസമയം, സംഘടനയിലെ...

ആഗോള ബോക്സ് ഓഫീസിൽ 150 കോടി ക്ലബ്ബിൽ; ആരാധകരെ ആവേശത്തിലാക്കി ‘ദൃശ്യം 3’ ബിടിഎസ് ദൃശ്യങ്ങൾ പുറത്തുവിട്ടു | Drishyam 3 Box Office Collection

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നായ 'ദൃശ്യം' പരമ്പരയിലെ മൂന്നാം ഭാഗം തിയേറ്ററുകളിൽ വൻ വിജയമായി കുതിക്കുന്നു (Drishyam 3 Box Office Collection). മോഹൻലാൽ നായകനായി മെയ് 21-ന് ആഗോളതലത്തിൽ പ്രദർശനത്തിനെത്തിയ ചിത്രം വെറും ആറ് ദിവസങ്ങൾക്കുള്ളിൽ തന്നെ ആഗോള ബോക്സ് ഓഫീസിൽ 150 കോടിയിലധികം രൂപയുടെ കളക്ഷൻ നേടി...

‘തോൽക്കാനല്ല വന്നത്, ചിലർ എന്നെ ലക്ഷ്യം വയ്ക്കുന്നുണ്ട്’: തുറന്നടിച്ച് ശ്വേത മേനോൻ | Shwetha Menon Reacts

കൊച്ചി: താരസംഘടനയായ 'അമ്മ'യ്ക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ, പ്രതികരണവുമായി പ്രസിഡന്റ് ശ്വേത മേനോൻ രംഗത്ത്. മുതിർന്ന താരങ്ങൾ ആവശ്യപ്പെട്ടാൽ സംഘടനയുടെ തലപ്പത്തുനിന്ന് മാറാൻ താൻ തയ്യാറാണെന്ന് ശ്വേത വ്യക്തമാക്കി. എന്നാൽ, താൻ തോൽക്കാൻ വേണ്ടി വന്നതല്ലെന്നും പറയാനുള്ള കാര്യങ്ങൾ മുഖത്തുനോക്കി പറയുമെന്നും അവർ കൂട്ടിച്ചേർത്തു.(Shwetha Menon Reacts To Ansiba Allegations Says Ready To...

ഭർത്താവിനൊപ്പം കോഫി ഡേറ്റ്; പുത്തൻ ചിത്രങ്ങളുമായി സംവൃത സുനിൽ | Samvrutha Sunil

കാലിഫോർണിയ: ഭർത്താവ് അഖിൽ രാജുവിനൊപ്പമുള്ള മനോഹരമായ ഒരു ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി സംവൃത സുനിൽ (Samvrutha Sunil). "ഓൺ എ കോഫി ഡേറ്റ്, അക്കി" എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ അതീവ സുന്ദരിയായി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന സംവൃതയെ കാണാം. മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്തായിരുന്നു കോഴിക്കോട് സ്വദേശിയും അമേരിക്കയിൽ എഞ്ചിനീയറുമായ അഖിൽ...

വ്യാജ വായ്പ പരസ്യം: ആരും ചതിയിൽപ്പെടരുത്; മുന്നറിയിപ്പുമായി അജു വർഗീസ് | Aju Varghese

കൊച്ചി: തന്റെ അനുവാദമില്ലാതെ ചിത്രവും പേരും ഉപയോഗിച്ച് ലോൺ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി നടൻ അജു വർഗീസ് (Aju Varghese). ഫേസ്ബുക്കിലൂടെയാണ് താരം ഈ തട്ടിപ്പിനെക്കുറിച്ച് ആരാധകരെ ബോധവാന്മാരാക്കിയത്. ഇത്തരം പരസ്യങ്ങളിൽ വിശ്വസിച്ച് ആരും ചതിക്കുഴിയിൽ വീഴരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. 'ഈസി പേഴ്സണൽ ലോൺ' എന്ന പേരിൽ കേരളത്തിൽ എവിടെയും മൂന്ന് ലക്ഷം രൂപ വരെ...
- Advertisement -spot_img

Latest News

കക്കോടിയിൽ വാട്ടർ ടാങ്കിന്റെ മാൻഹോളിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം, രക്ഷിക്കാനിറങ്ങിയയാൾ ഗുരുതരാവസ്ഥയിൽ | Kakkodi mootoli junction water tank accident

കോഴിക്കോട്: കക്കോടി മൂട്ടോളി ജങ്ഷനിലെ പയിമ്പ്ര റോഡിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ വാട്ടർ ടാങ്കിന്റെ മാൻഹോളിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം (Kakkodi mootoli junction water tank...
- Advertisement -spot_img