Mohanlal ivory case

മോഹൻലാൽ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം എന്തിന് മറച്ചുവച്ചു?: ദുരൂഹതയെന്ന് പരാതിക്കാരൻ | Mohanlal ivory case

കൊച്ചി: നടൻ മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പ് ശേഖരവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളിൽ ദുരൂഹതയുണ്ടെന്ന് പരാതിക്കാരുടെ അഭിഭാഷകൻ. തന്റെ കൈവശം അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്നാണ് മോഹൻലാൽ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.(Mohanlal ivory case, Controversy Over Actor Mohanlal Elephant Tusk Possession) മുൻപ് രണ്ട് ജോഡി ആനക്കൊമ്പുകളുടെ വിവരങ്ങൾ മാത്രം വ്യക്തമാക്കിയ താരം, ബാക്കി മൂന്ന് ജോഡി...

തന്റെ പക്കൽ അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്ന് മോഹൻലാൽ; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി | Mohanlal Ivory Case

തന്റെ പക്കൽ അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്ന പുതിയ വെളിപ്പെടുത്തലുമായി നടൻ മോഹൻലാൽ രംഗത്ത്. വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ (പൊതുമാപ്പ്) പദ്ധതി പ്രകാരമാണ് താരം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത് (Mohanlal Ivory Case). ഇതിനുമുൻപ് രണ്ട് ജോഡി ആനക്കൊമ്പുകൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ എന്നത് ശ്രദ്ധേയമാണ്. പുതുതായി വെളിപ്പെടുത്തിയ...

ആനക്കൊമ്പ് കേസ്: വിവരങ്ങൾ വനംവകുപ്പിന് കൈമാറി മോഹൻലാൽ, കൈവശമുള്ളത് 2 ജോഡി ആനക്കൊമ്പുകളും 13കരകൗശല വസ്തുക്കളും | Mohanlal Submits Details Of Ivory Tusks

കൊച്ചി: ഏറെക്കാലമായി നിയമക്കുരുക്കിലായിരുന്ന ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ വനംവകുപ്പിന് വിവരങ്ങൾ കൈമാറി. വനംവകുപ്പ് പ്രഖ്യാപിച്ച 'ഒറ്റത്തവണ പൊതുമാപ്പ്' സംവിധാനത്തിൻ്റെ ഭാഗമായാണ് അദ്ദേഹം ഈ നടപടി സ്വീകരിച്ചത്.(Mohanlal Submits Details Of Ivory Tusks To Forest Department Under Amnesty Scheme) തന്റെ കൈവശമുള്ള ആനക്കൊമ്പുകളെ സംബന്ധിച്ച രേഖകളും വിവരങ്ങളും മലയാറ്റൂർ ഡി.എഫ്.ഒയ്ക്ക് അദ്ദേഹം...
- Advertisement -spot_img

Latest News

അഴിമതിയാരോപണങ്ങൾക്കിടെ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി | Milma Thiruvananthapuram Regional Union

തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം...
- Advertisement -spot_img