Description
Digital Voice of Kerala
Tuesday, June 9, 2026

Digital Voice of Kerala

Missing

കാണാതായ മാങ്കുളം പഞ്ചായത്ത് അംഗത്തെ കണ്ടെത്തി: കാടിന് പുറത്ത് എത്തിക്കാൻ ശ്രമം | Missing

ഇടുക്കി: കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായ മാങ്കുളം പഞ്ചായത്ത് നാലാം വാർഡ് അംഗം ധന്യ ഗണേശനെ കണ്ടെത്തിയതോടെ വലിയൊരു ആശങ്കയ്ക്ക് വിരാമമായി. അതീവ അവശയായ നിലയിൽ കാടിനുള്ളിലെ ഒരു കുടിയിലാണ് ഇവരെ കണ്ടെത്തിയത്.(Missing Panchayat member found, Efforts underway to bring her out of the forest) ധന്യയെ കാണാതായതോടെ പോലീസ് അന്വേഷണം...

കാണാതായ വിഷ്ണുവിനായി തിരച്ചിൽ ഊർജിതം: CCTV ദൃശ്യങ്ങൾ പുറത്ത് | Missing

കോഴിക്കോട്: ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് കാണാതായെന്ന് പറയപ്പെടുന്ന വടകര സ്വദേശി വിഷ്ണുവിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. വിഷ്ണുവിന്റെ മൊബൈൽ ഫോൺ അവസാനമായി ഓഫായ കാസർകോട് ബേക്കൽ പരിസരത്തും ബെംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലും വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് തിരച്ചിൽ നടത്തുന്നത്.(Search intensifies for missing Vishnu, CCTV footage released) വിഷ്ണുവിനെ കാണാതാകുന്നതിന് തൊട്ടുമുൻപുള്ള...

ചിക്കമഗളൂരുവിൽ വിനോദ സഞ്ചാരത്തിനെത്തിയ മലയാളി പെൺകുട്ടിയെ കാണാതായി: തിരച്ചിൽ ഊർജ്ജിതം | Missing

ചിക്കമംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി. പാലക്കാട് സ്വദേശിനിയായ പെൺകുട്ടിയെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായത്. കുടുംബാംഗങ്ങൾക്കും പാലക്കാട് നിന്നുള്ള നാൽപ്പതംഗ സംഘത്തിനുമൊപ്പമാണ് കുട്ടി വിനോദസഞ്ചാരത്തിനെത്തിയത്.(15-year-old girl from Kerala goes missing in Chikmagalur during family trip) കാഫിനടയിലെ ചന്ദ്രഗിരി മലയ്ക്ക് മുകളിൽ വെച്ചാണ് കുട്ടിയെ കാണാതായത്. സംഘത്തോടൊപ്പം മല...

കാലിഫോർണിയയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിക്ക് വേണ്ടിയുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിൽ; ആശങ്കയോടെ കുടുംബം | Saketh Srinivasaiah Missing

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥി സകേത് ശ്രീനിവാസയ്യക്ക് (22) വേണ്ടിയുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു (Saketh Srinivasaiah Missing). യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ കെമിക്കൽ ആൻഡ് ബയോമോളിക്യുലാർ എഞ്ചിനീയറിങ് വിഭാഗത്തിൽ ഉപരിപഠനം നടത്തുകയായിരുന്നു കർണാടക സ്വദേശിയായ സകേത്. ഐഐടി മദ്രാസിൽ നിന്നാണ് ഇദ്ദേഹം ബിരുദം പൂർത്തിയാക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (ഫെബ്രുവരി 9)...

കൊട്ടാരക്കരയിൽ 14 കാരനെ കാണാനില്ല; കുട്ടിയെ വിവിധ സ്ഥലങ്ങളിൽ കണ്ടതായി സൂചന | Missing Case

കൊല്ലം: കൊട്ടാരക്കരയിൽ നിന്ന് 14 വയസ്സുകാരനെ കാണാനില്ലെന്ന് പരാതി (Missing Case). ചരുവിള പുത്തൻ വീട്ടിൽ ആദിൽ മുഹമ്മദിനെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ കാണാതായത്. പള്ളിയിലേക്ക് നിസ്കരിക്കാൻ പോയ ആദിൽ തിരികെ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ കൊട്ടാരക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. പള്ളിയിൽ നിന്നിറങ്ങിയ കുട്ടി ഓട്ടോയിൽ ആലഞ്ചേരി ഭാഗത്ത് ഇറങ്ങിയതായി പൊലീസിന് വിവരം...

3 മാസത്തെ തിരച്ചിൽ: തമിഴ്‌നാട്ടിൽ നിന്നും കാണാതായ വനിതാ ഡോക്ടറെ കൊച്ചിയിൽ നിന്ന് കണ്ടെത്തി | Missing

കൊച്ചി: നാഗർകോവിലിൽ നിന്ന് കാണാതായ വനിതാ ഡോക്ടറെ കൊച്ചി സിറ്റി പോലീസ് കണ്ടെത്തി മാതാപിതാക്കൾക്കൊപ്പം അയച്ചു. മൂന്ന് മാസം മുൻപാണ് ഇവരെ തമിഴ്നാട്ടിൽ നിന്ന് കാണാതാകുന്നത്. ഫെബ്രുവരി 1 രാത്രി 10 മണിയോടെ വൈറ്റില ഹബ്ബിൽ തനിച്ച് ഇരുന്ന് കരയുന്ന നിലയിലാണ് യുവതിയെ നാട്ടുകാർ കണ്ടത്.(Missing female doctor from Tamil Nadu found...
- Advertisement -spot_img

Latest News

റെക്കോർഡ് നേട്ടത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി: ജവഹർലാൽ നെഹ്‌റുവിൻ്റെ ഭരണകാലയളവ് മറികടക്കുന്നു | PM Modi

ന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദത്തിലിരുന്ന നേതാവെന്ന ചരിത്രനേട്ടത്തിലേക്ക് നരേന്ദ്ര മോദി. ജൂൺ 10-ന് അദ്ദേഹം പ്രധാനമന്ത്രി പദത്തിൽ...
- Advertisement -spot_img