Minority Rights

എഫ്.സി.ആർ.എ ചട്ടഭേദഗതി: സന്നദ്ധ സംഘടനകളെ തകർക്കാനുള്ള നീക്കം അടിയന്തരമായി പിൻവലിക്കണമെന്ന് വി.ഡി. സതീശൻ | FCRA Amendment

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കിയ എഫ്.സി.ആർ.എ (FCRA) ചട്ട ഭേദഗതിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത് (FCRA Amendment). രാജ്യത്തെ സന്നദ്ധ സംഘടനകളുടെ പ്രവർത്തനം അസാധ്യമാക്കുന്ന തരത്തിലുള്ള ഈ നീക്കം പ്രതിഷേധാർഹമാണെന്നും, ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ഉത്തരേന്ത്യയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ആദിവാസി മേഖലകളിൽ...

‘FCRA ചട്ടഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നു, പിൻവലിക്കണം’: പ്രധാനമന്ത്രിക്ക് കത്തയച്ച് KC വേണുഗോപാൽ MP | KC Venugopal

തിരുവനന്തപുരം : എഫ്‌സിആർഎ (FCRA) ചട്ടങ്ങളിൽ വരുത്തിയ പുതിയ ഭേദഗതികൾ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളെയും സിവിൽ സൊസൈറ്റി സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെയും ഗുരുതരമായി ബാധിക്കുമെന്ന് കെ.സി. വേണുഗോപാൽ എംപി. ഭേദഗതികൾ ഉടനടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.(KC Venugopal Demands Withdrawal Of FCRA Rule Amendments In Letter To...

‘അസംബന്ധം, വിദ്വേഷത്തിൽ നിന്നുള്ള ആക്രമണം, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട’: പാക്കിസ്ഥാൻ പ്രസിഡൻ്റിൻ്റെ പരാമർശം തള്ളി ഇന്ത്യ | India Rejects Pakistani President

ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലീം ആരാധനാലയങ്ങൾക്ക് ഭീഷണിയുണ്ടെന്ന പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ പരാമർശത്തെ ശക്തമായി തള്ളി ഇന്ത്യ. അസംബന്ധമെന്നും വിദ്വേഷത്തിൽ നിന്ന് ജനിച്ച രാഷ്ട്രീയ ആക്രമണമെന്നും വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രാലയം, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാക്കിസ്ഥാന് യാതൊരു അവകാശവുമില്ലെന്നും ഓർമ്മിപ്പിച്ചു.(India Rejects Pakistani President Zardaris Absurd Remarks) വിദേശകാര്യ മന്ത്രാലയ വക്താവ്...
- Advertisement -spot_img

Latest News

വിയറ്റ്നാം ബോട്ട് ദുരന്തം: ലാവ മൊബൈൽസിന്റെ ഉല്ലാസയാത്രക്കിടെ സംഭവിച്ചത് കനത്ത ആഘാതം; ദുരന്തം മൂന്ന് മിനിറ്റുകൾക്കുള്ളിൽ | Vietnam Boat Accident

വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം നടന്ന ബോട്ട് അപകടം അവിശ്വസനീയമായ ദുരന്തമെന്ന് ലാവ മൊബൈൽസ് അധികൃതർ. കമ്പനിയുടെ ബിസിനസ് ടാർഗറ്റ് കൈവരിച്ച ജീവനക്കാർക്കും വിതരണക്കാർക്കുമായി...
- Advertisement -spot_img