ന്യൂഡൽഹി: ശശി തരൂർ എംപിയുടെ പേരും ശബ്ദവും ചിത്രങ്ങളും അനുവാദമില്ലാതെ ഡീപ് ഫേക്ക് വീഡിയോകൾക്കായി ഉപയോഗിക്കുന്നത് ഡൽഹി ഹൈക്കോടതി തടഞ്ഞു. തരൂരിന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. രാഷ്ട്രീയമായി ദോഷകരമായ പ്രസ്താവനകൾ തരൂർ നടത്തുന്ന രീതിയിൽ എഐ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോകൾ വ്യാപകമായി പ്രചരിച്ച പശ്ചാത്തലത്തിലാണ് കോടതി നടപടി.(Shashi Tharoor...
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ കോക്ക്റോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന സമരത്തിനിടെ അക്രമസംഭവങ്ങളിൽ ഏർപ്പെട്ടവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കാൻ പോലീസ് നീക്കം നടത്തുന്നുവെന്ന വാദങ്ങൾ തള്ളി...