കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകളിൽ ജോലി ചെയ്യുന്ന വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി അനുവദിക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കാലതാമസമില്ലാതെ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ സർക്കാരിനോടും കെ.എസ്.ആർ.ടി.സിയോടും കോടതി നിർദ്ദേശിച്ചു. (KSRTC Women Conductors Menstrual Leave, Kerala High Court)
ആർത്തവ സമയങ്ങളിൽ മണിക്കൂറുകളോളം നിന്നുകൊണ്ടും യാത്രക്കാർക്കിടയിലൂടെ നടന്നുകൊണ്ടും ജോലി ചെയ്യുന്നത് കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു...
തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന അതിതീവ്ര മഴയിലും പ്രളയ സമാനമായ സാഹചര്യങ്ങളിലും വ്യാപക നാശനഷ്ടം (Kerala rain alert). കോട്ടയം, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട് ജില്ലകളെയാണ് മലവെള്ളപ്പാച്ചിലും...