ജയ്‌പൂർ: രാജസ്ഥാനിലെ ബിക്കാനേറിലെ പ്രിൻസ് ബിജയ് സിങ് മെമ്മോറിയൽ ആശുപത്രിയിൽ പ്രസവശേഷം അഞ്ച് സ്ത്രീകൾക്ക് വൃക്ക തകരാർ സംഭവിച്ച സംഭവത്തിൽ പ്രതികരിക്കവെ, രാജസ്ഥാൻ ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ് ഖിൻവ്സാർ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ് (Rajasthan Health Minister Controversy). പ്രസവവേദനയോടെ ആശുപത്രിയിൽ എത്തിയ സ്ത്രീകളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട്, "അവർ നൃത്തം...
ഭോപ്പാൽ: മധ്യപ്രദേശിലെ ഏറ്റവും വലിയ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയായ ഭോപ്പാലിലെ ഹാമിദിയ ഹോസ്പിറ്റലിലെ ബേൺ വാർഡ് നിലവിൽ രോഗികൾക്ക് നരകതുല്യമായി മാറിയിരിക്കുന്നു (Madhya Pradesh Government Hospital Infrastructure Failure). കടുത്ത വേനൽച്ചൂടിൽ വെന്തുരുകുന്ന ഭോപ്പാലിൽ, ഈ ആശുപത്രിയിലെ ബേൺ ഐസിയു, ഓപ്പറേഷൻ തിയേറ്റർ, ജനറൽ വാർഡുകൾ എന്നിവടങ്ങളിലെ എയർകണ്ടീഷണറുകൾ മാസങ്ങളായി പൂർണ്ണമായും...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ കാലിൽ പുഴുവരിച്ച ഞെട്ടിക്കുന്ന സംഭവത്തിൽ ആശുപത്രിയിലെ ഓർത്തോപീഡിക്സ് വിഭാഗത്തിന് അതീവ ഗുരുതരമായ വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട് (Maggots In Surgical Wound Patient). രോഗിക്ക് സങ്കീർണ്ണമായ ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ച് ദിവസത്തോളം മുറിവ് യാതൊരു കാരണവുമില്ലാതെ ഡ്രസ്സിംഗ് ചെയ്തില്ലെന്നും ഒരു തവണ പോലും...
പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ കടുത്ത ചികിത്സാ പിഴവിനെത്തുടർന്ന് ഒരു വർഷത്തോളമായി ശരീരത്തിനുള്ളിൽ ഒടിഞ്ഞ സൂചിയുമായി ജീവിക്കേണ്ടി വന്ന വത്സലയെന്ന വൃദ്ധയുടെ ദയനീയ അവസ്ഥയിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ അടിയന്തര നടപടി (Medical Negligence Needle Stuck Inside Body). ഈ ഞെട്ടിക്കുന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താനായി പ്രത്യേക അന്വേഷണ...
ബീജിംഗ്: ചൈനയിൽ സൗന്ദര്യം വർദ്ധിപ്പിക്കാനായി നടത്തിയ പ്ലാസ്റ്റിക് സർജറി പരാജയപ്പെടുകയും, തുടർന്നുണ്ടായ നിയമപോരാട്ടത്തിൽ ഇരയായ യുവതിക്ക് തന്നെ ലക്ഷക്കണക്കിന് രൂപ പിഴയൊടുക്കേണ്ടി വരികയും ചെയ്ത അപൂർവ്വ സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു (Chinese Woman Failed Plastic Surgery). കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലുള്ള സുഷൗ നഗരത്തിലാണ് വാങ് എന്ന യുവതിക്ക് ഈ...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ ജാഗ്രതക്കുറവുണ്ടായതായി വിദഗ്ധസമിതിയുടെ പ്രാഥമിക വിലയിരുത്തൽ (Medical College Negligence Maggots Leg Patient). രോഗികളെ പരിചരിക്കുന്നതിലും കൃത്യമായ ശുചിത്വം ഉറപ്പുവരുത്തുന്നതിലും മെഡിക്കൽ കോളജ് ജീവനക്കാർക്ക് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. അന്വേഷണ സമിതി തയ്യാറാക്കിയ...
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ ശസ്ത്രക്രിയ കഴിഞ്ഞ കാലിൽ പുഴുക്കൾ അരിക്കുന്ന നിലയിൽ കണ്ടെത്തിയ സംഭവം സംസ്ഥാനത്ത് വലിയ ജനരോഷത്തിന് കാരണമാകുന്നു (Medical Negligence Surgery Leg Maggots Case). ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാപ്പിഴവും അനാസ്ഥയുമാണ് ഇതിന് പിന്നിലെന്ന് രോഗിയുടെ ബന്ധുക്കൾ ആരോപിച്ചു....
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ ഉയർന്ന ചികിത്സാ പിഴവ് ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറി. ശസ്ത്രക്രിയയിൽ യാതൊരുവിധ പിഴവും സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.(Manjeri Medical College Denies Medical Negligence Allegations)
ശസ്ത്രക്രിയ സംബന്ധിച്ചുള്ള ആവശ്യകതകളും തുടർന്നുണ്ടാകാൻ സാധ്യതയുള്ള ഭവിഷ്യത്തുകളും ബന്ധുക്കൾക്ക് നേരത്തെ തന്നെ...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗുരുതരമായ ചികിത്സാ വീഴ്ചയിൽ അടിയന്തര റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി കെ മുരളീധരൻ. അപകടത്തിൽപ്പെട്ട് ചികിത്സയ്‌ക്കെത്തിയ ആളുടെ കാലിൽ തുളഞ്ഞുകയറിയ മരക്കഷണങ്ങൾ നീക്കം ചെയ്യാതെ മുറിവ് തുന്നിക്കെട്ടിയെന്നാണ് ആക്ഷേപം. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.(Trivandrum Medical College Medical Negligence Health Minister Seeks Report...
തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം...