MDMA Drug Case

ലഹരിമരുന്ന് ഇടപാടുകളുടെ സാമ്പത്തിക കണ്ണി പിടിയിൽ; ലക്ഷങ്ങളുടെ ഇടപാട് നടത്തിയ യുവതി അറസ്റ്റിൽ | Drug Financial Transactions Arrest

കോഴിക്കോട്: ലഹരിമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടത്തിവന്ന യുവതിയെ വടകര പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. കോഴിക്കോട് മരുതോങ്കര സ്വദേശിനി കെ.സി. കീർത്തനയാണ് പിടിയിലായത്. പേരാമ്പ്രയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. (Drug Financial Transactions Arrest) ലഹരിമരുന്ന് ആവശ്യമുള്ളവരിൽ നിന്ന് പണം സ്വീകരിച്ചിരുന്നത് കീർത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു. പണം ലഭിച്ച ശേഷം മറ്റൊരു...

കിലോക്കണക്കിന് എംഡിഎംഎ കേസ്; ഡൽഹിയിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട പ്രതി അന്തർസംസ്ഥാന അതിർത്തിയിൽ പിടിയിൽ | Kozhikode MDMA Drug Case

കോഴിക്കോട്: കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഡൽഹിയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പോലീസിനെ വെട്ടിച്ച് ട്രെയിനിൽനിന്ന് ചാടി രക്ഷപ്പെട്ട കുപ്രസിദ്ധ അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയ തലവൻ ഒടുവിൽ പോലീസ് വലയിലായി (Kozhikode MDMA Drug Case). നീലേശ്വരം പുല്ലമ്പാടി സ്വദേശിയായ മുഹമ്മദ് ഹനീഫയെയാണ് ആന്ധ്രപ്രദേശ് - കർണാടക അതിർത്തിയിൽ വെച്ച് റെയിൽവേ പോലീസിന്റെയും റെയിൽവേ...

ലഹരിക്കടത്ത് കേസ്: കരിപ്പൂർ സിവിൽ പോലീസ് ഓഫീസർ ധനേഷിന് സസ്പെൻഷൻ | Karipur CPO Dhanesh suspended

റിപ്പോർട്ട്: അൻവർ ഷരിഫ് കരിപ്പൂർ: വിമാനത്താവളം വഴി എം.ഡി.എം.എ കടത്തിയ കേസുമായി ബന്ധപ്പെട്ട് കരിപ്പൂർ പോലീസിലെ സിവിൽ പോലീസ് ഓഫീസർ ധനേഷിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി മയക്കുമരുന്നുമായി പിടിയിലായ കേസിൽ ധനേഷിന് പങ്കുണ്ടെന്ന സംശയത്തെത്തുടർന്ന് ഡി.ആർ.ഐ ഇയാളെ വിശദമായി ചോദ്യം ചെയ്തിരുന്നു. (Karipur CPO Dhanesh Suspended) കഴിഞ്ഞ ദിവസം...
- Advertisement -spot_img

Latest News

കേരളത്തിൽ കനത്ത മഴ തുടരും: 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, വടക്കൻ കേരളത്തിൽ രൂക്ഷമായ വെള്ളക്കെട്ട്, 2 വയസുകാരൻ മരിച്ചു | Kerala Heavy Rain

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ...
- Advertisement -spot_img