Mayor V.V. Rajesh

‘ഹൈക്കോടതി ഉത്തരവ് കൃത്യ സമയത്ത് നടപ്പാക്കി, വാർഡിലെ കാര്യങ്ങൾക്ക് ഒരു തടസവും ഉണ്ടാകില്ല’: സുഗതൻ്റെ വാർഡിലെ കാര്യങ്ങൾക്ക് മേയർ നേതൃത്വം നൽകുമെന്ന് VV രാജേഷ് | Mayor V V Rajesh

തൃശ്ശൂർ: തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജയിലിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മേയർ വി.വി. രാജേഷ്. വിഷയം സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് കൃത്യസമയത്ത് തന്നെ നടപ്പിലാക്കിയെന്ന് മേയർ മാധ്യമങ്ങളോട് പറഞ്ഞു.(Mayor V V Rajesh On Jailed BJP Councillor R Sugathan Swearing In Ceremony And...

കേരള രാഷ്ട്രീയത്തിൽ പുതിയ ചരിത്രം: BJP കൗൺസിലർ R സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു, സത്യവാചകം ചൊല്ലിക്കൊടുത്ത് മേയർ | R Sugathan Takes Oath

തൃശ്ശൂർ: കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ജയിലിനുള്ളിൽ വെച്ച് നടന്നു. കാപ്പ നിയമപ്രകാരം തടവിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതനാണ് വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ 11 മണിയോടെ ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷ്...

‘6 മാസത്തിലൊരിക്കൽ അവിശ്വാസ പ്രമേയങ്ങൾ പ്രതീക്ഷിച്ചിരുന്നു, വളരെ പോസിറ്റീവായി സ്വാഗതം ചെയ്യുന്നു’: മേയർ VV രാജേഷ് | Mayor V.V. Rajesh

തിരുവനന്തപുരം: നഗരസഭയിൽ യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന വാർത്തകളോട് പ്രതികരിച്ച് തിരുവനന്തപുരം മേയർ വി.വി. രാജേഷ്. ഇത്തരം നീക്കങ്ങൾ തങ്ങൾ നേരത്തെതന്നെ പ്രതീക്ഷിച്ചതാണെന്നും,ഇതിനെ പോസിറ്റീവായി കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.(Mayor V.V. Rajesh welcomes no-confidence motion in Thiruvananthapuram Corporation) തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരുന്ന ജനറൽ കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യാൻ തയ്യാറാണെന്നും...
- Advertisement -spot_img

Latest News

ലോകകപ്പ് ഫൈനൽ: അർജന്റീന-സ്പെയിൻ പോരാട്ടത്തിനുള്ള ആദ്യ ഇലവൻ പ്രഖ്യാപിച്ചു; മൂന്ന് മാറ്റങ്ങളുമായി അർജന്റീന | Argentina vs Spain final

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026-ന്റെ ആവേശകരമായ കലാശപ്പോരാട്ടത്തിനുള്ള ആദ്യ ഇലവനെ (Starting XI) അർജന്റീനയും സ്പെയിനും പ്രഖ്യാപിച്ചു (Argentina vs Spain final). കിരീടം നിലനിർത്താൻ...
- Advertisement -spot_img