ന്യൂഡൽഹി: ഒമാൻ തീരത്തിന് സമീപം വെച്ച് ഇന്ത്യൻ പതാകയുള്ള കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കർശനമായി അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ ഒട്ടും അംഗീകരിക്കാനാവില്ലെന്നും, വാണിജ്യ കപ്പലുകൾക്കും നാവികർക്കും നേരെയുള്ള തുടർച്ചയായ ഭീഷണികൾ അതീവ ഗൗരവകരമാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.(India Condemns Attack On Indian Flagged Ship...
ന്യൂഡൽഹി: അന്താരാഷ്ട്ര കപ്പൽ പാതയിൽ സംഘർഷം പുകയുന്നു. ഒമാൻ ഉൾക്കടലിൽ വെച്ച് ഇന്ത്യൻ പതാക വഹിക്കുന്ന രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നാവികസേന വെടിയുതിർത്തു (Iran Navy attack). ഇറാഖിൽ നിന്നും രണ്ട് ദശലക്ഷം ബാരൽ എണ്ണയുമായി വരികയായിരുന്ന കപ്പലുകളെ ലക്ഷ്യം വെച്ചാണ് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് ആക്രമണം നടത്തിയത്. സംഭവത്തിൽ ഇന്ത്യ...
തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ നേരിൽ കണ്ട് ആശംസകൾ അറിയിച്ച് നടൻ ശിവകാർത്തികേയൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പൂച്ചെണ്ട് നൽകിയാണ് താരം വിജയ്‌യെ അനുമോദിച്ചത്. സിനിമയിൽ നിന്ന്...