തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മൂന്ന് തൊഴിലാളികളെയും സുരക്ഷിതരായി കണ്ടെത്തി. വെട്ടുകാട് സ്വദേശികളായ സനു (37), റോബിൻസൺ (55), വലിയവെളി സ്വദേശി ബാബു (40) എന്നിവരെയാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.(Three Missing Fishermen From Vizhinjam Found Safe)
ജൂൺ 28-ന് വൈകിട്ട് മൂന്ന് മണിയോടെ കടലിൽ പോയ ഇവർ...
കോഴിക്കോട്: മത്സ്യസമ്പത്തിന് ഭീഷണിയാകുന്ന രീതിയിൽ നിയമവിരുദ്ധമായ ഉപകരണങ്ങൾ ഉപയോഗിച്ച് മത്സ്യബന്ധനത്തിന് ഒരുങ്ങിയ ബോട്ട് ബേപ്പൂരിൽ ഫിഷറീസ് അധികൃതർ പിടികൂടി (Beypore Fisheries Raid). ബേപ്പൂർ ഹാർബറിൽ നടത്തിയ പരിശോധനയിലാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്.
ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ വി. സുനീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വടക്കെ പനങ്ങാട്ട് സ്വദേശി എൻ.വി. മുസ്തഫയുടെ ഉടമസ്ഥതയിലുള്ള...
കൊച്ചി: ആഗോള പ്രശസ്ത ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ ഇന്ത്യയിലുടനീളമുള്ള ഷോറൂമുകളിൽ ആകർഷകമായ 'ഓൾഡ് ഗോൾഡ് എക്സ്ചേഞ്ച് മേളയ്ക്ക്' (Joyalukkas old gold exchange mela) തുടക്കമായി....