ചാലിയാറിലെ ചാരക്കൂമ്പാരങ്ങൾ: മാവൂർ റയോൺസ് പൂട്ടിയിട്ട് കാൽനൂറ്റാണ്ട്; മാറാല നീങ്ങാതെ മുന്നൂറേക്കർ ഭൂമി | Mavoor Rayons

അൻവർ ഷരിഫ് മാവൂർ: ഒരു കാലത്ത് മലബാറിന്റെ വ്യവസായിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെട്ട കോഴിക്കോട്ടെ മാവൂർ ഇന്ന് നിശബ്ദമാണ്. രാപ്പകലില്ലാതെ സൈറൺ മുഴങ്ങിയിരുന്ന, അയ്യായിരത്തോളം തൊഴിലാളികളുടെ ഉപജീവനമായിരുന്ന ഗ്വാളിയോർ റയോൺസ് (Grasim Industries) ഫാക്ടറി ഔദ്യോഗികമായി...

നാദാപുരത്ത് വിഷ്ണുമംഗലം പുഴയിൽ മുങ്ങി മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി | Vishnumangalam River Drowning Death

റിപ്പോർട്ട്: അൻവർ ഷരിഫ് നാദാപുരം: വിഷ്ണുമംഗലം പുഴയിൽ മുങ്ങി മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളയം സ്വദേശി രഞ്ജിത്ത് (42) ആണ് മരിച്ചത്. ഇന്നലെ രാവിലെ മുതൽ രഞ്ജിത്തിനെ കാണാനില്ലെന്ന വിവരത്തെത്തുടർന്ന് ബന്ധുക്കളും...

വിദ്യാർത്ഥികളെ പരസ്യമായി അധിക്ഷേപിച്ചു; കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു | kt jaleel controversy mannarkkad

പാലക്കാട്: മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വെച്ച് എസ്എസ്എൽസി (kt jaleel controversy mannarkkad) ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പരസ്യമായി അപമാനിച്ച സംഭവത്തിൽ മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെതിരെ സംസ്ഥാന...

ലഹരിമരുന്ന് ഇടപാടുകളുടെ സാമ്പത്തിക കണ്ണി പിടിയിൽ; ലക്ഷങ്ങളുടെ ഇടപാട് നടത്തിയ യുവതി അറസ്റ്റിൽ | Drug Financial Transactions Arrest

കോഴിക്കോട്: ലഹരിമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടത്തിവന്ന യുവതിയെ വടകര പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. കോഴിക്കോട് മരുതോങ്കര സ്വദേശിനി കെ.സി. കീർത്തനയാണ് പിടിയിലായത്. പേരാമ്പ്രയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്....

അർജന്റീനയുടെ വിജയാഘോഷം; പടക്കം പൊട്ടിത്തെറിച്ച് യുവാവിന്റെ കൈവിരലുകൾ അറ്റു | Argentina Victory Firecracker Accident

കോഴിക്കോട്: ഫുട്‌ബോൾ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീനയുടെ വിജയത്തെത്തുടർന്നുണ്ടായ ആഘോഷങ്ങൾക്കിടെ അപകടം. കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദിന്റെ (22) കൈവിരലുകളാണ് പടക്കം പൊട്ടിത്തെറിച്ച് അറ്റുപോയത്. (Argentina Victory Firecracker Accident) സുഹൃത്തുക്കൾക്കൊപ്പം വിജയം...

ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ്: അമ്മയെ കുറ്റവിമുക്തയാക്കി | Dhanalakshmi child murder case

കോഴിക്കോട്: ഒന്നര വയസ്സുള്ള മകനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിചേർക്കപ്പെട്ട അമ്മയെ കോടതി വെറുതെ വിട്ടു. കോഴിക്കോട് ചേളന്നൂർ കാവുകുളങ്ങര സ്വദേശിനി ധനലക്ഷ്മിയെയാണ് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി (നാല്) ജഡ്ജി പി....

കോഴിക്കോട്ട് സിനിമാ സ്റ്റൈൽ ഏറ്റുമുട്ടൽ: പൊലീസിന് നേരെ തോക്ക് ചൂണ്ടി പന്നിപ്പടക്കമെറിഞ്ഞ ഗുണ്ടാസംഘം പിടിയിൽ | Kozhikode Peruvayal clash

കോഴിക്കോട്: പെരുവയലിൽ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മാരക ഗുണ്ടാസംഘത്തെ പൊലീസ് സാഹസികമായി കീഴടക്കി. ഒളിവിൽ കഴിഞ്ഞിരുന്ന ഫ്ലാറ്റ് വളഞ്ഞ പൊലീസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടിയും പന്നിപ്പടക്കങ്ങൾ എറിഞ്ഞുമാണ് ഗുണ്ടകൾ ഭീകരാന്തരീക്ഷം...

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണ സംഭവം: അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നു; ട്രെയിൻ സർവീസുകളിൽ നിയന്ത്രണം | Kozhikode Railway Station

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തകർന്നുവീണ ക്ലോക്ക് ടവറിന്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കാനുള്ള നടപടികൾ റെയിൽവേ ആരംഭിച്ചു. ഇന്നലെ രാത്രി വടം ഉപയോഗിച്ച് മൂന്ന് തവണയോളം കോൺക്രീറ്റ് അവശിഷ്ടങ്ങൾ വലിച്ച് താഴെയിടാൻ...

അപകട ഭീഷണി: കക്കാടംപൊയിലിലെ സ്വകാര്യ ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ; കൂറ്റൻ മൺകൂന നീക്കാൻ ഉത്തരവ് | Kakkadampoyil Private Quarry Stop Memo Landslide Threat

കോഴിക്കോട്: കനത്ത മഴയ്ക്കിടയിൽ കക്കാടംപൊയിലിൽ കടുത്ത അപകട ഭീഷണി ഉയർത്തി പ്രവർത്തിച്ചിരുന്ന സ്വകാര്യ ക്വാറിക്കെതിരെ ഒടുവിൽ റവന്യൂ-തദ്ദേശ അധികൃതർ കർശന നടപടി സ്വീകരിച്ചു (Kakkadampoyil Private Quarry Stop Memo Landslide Threat)....

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്ന സംഭവം: 3 ട്രാക്കുകളിൽ ഗതാഗതം നിർത്തി; മലബാറിലെ ട്രെയിൻ സർവീസുകളിൽ വൻ മാറ്റം | Kozhikode Railway Station Building Collapse

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പഴയ ക്ലോക്ക് ടവർ കെട്ടിടം തകർന്നുവീണതിനെ തുടർന്ന് മലബാർ മേഖലയിലെ ട്രെയിൻ ഗതാഗതത്തിൽ റെയിൽവേ അടിയന്തര മാറ്റങ്ങൾ വരുത്തി. സുരക്ഷ മുൻനിർത്തി കോഴിക്കോട് സ്റ്റേഷനിലെ ഒന്ന്, രണ്ട്,...