സൂര്യപ്രകാശം തീരെ കടന്നുചെല്ലാത്ത സമുദ്രത്തിലെ 'ട്വിലൈറ്റ് സോൺ' (Twilight zone/Mesopelagic zone) എന്നറിയപ്പെടുന്ന ആഴക്കടലിൽ ഓരോ രാത്രിയും ലോകത്തിലെ ഏറ്റവും വലിയ ജീവിയേറ്റം അരങ്ങേറുന്നുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 200 മീറ്റർ മുതൽ 1,000 മീറ്റർ വരെ ആഴത്തിലുള്ള ഈ മേഖലയിൽ ജീവിക്കുന്ന ട്രില്യൺ കണക്കിന് സൂക്ഷ്മജീവികളാണ് ഭക്ഷണത്തിനായി രാത്രികാലങ്ങളിൽ സമുദ്രോപരിതലത്തിലേക്ക് കുടിയേറുന്നത്. 'ഡീൽ വെർട്ടിക്കൽ...
പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും ജനന മരണങ്ങളുടെ സ്വാഭാവിക ചക്രത്തിന് വിധേയമാകുമ്പോൾ, പ്രായമാകാതെയും മരിക്കാതെയും ഭൂമിയിൽ ജീവിക്കാൻ കഴിയുന്ന ഒരു അപൂർവ്വ ജീവിയുണ്ട്; 'തുരിറ്റോപ്സിസ് ഡോഹ്‌ർണി' (Turritopsis dohrnii) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇമ്മോർട്ടൽ ജെല്ലിഫിഷ് (Immortal Jellyfish). വെറും 4.5 മില്ലിമീറ്റർ മാത്രം വലിപ്പമുള്ള, മനുഷ്യന്റെ ചെറുവിരലിലെ നഖത്തേക്കാൾ ചെറുതായ ഈ കടൽജീവിയാണ് അമരത്വത്തിന്റെ...
സമുദ്രത്തിലെ ഏറ്റവും വിചിത്രവും ആകർഷകവുമായ ജീവികളിൽ ഒന്നാണ് സൈഫോണോഫോർ. ഒറ്റനോട്ടത്തിൽ ഇത് ഒരു നീണ്ട ജെല്ലിഫിഷ് പോലെ തോന്നുമെങ്കിലും യഥാർത്ഥത്തിൽ സൂയിഡുകൾ എന്നറിയപ്പെടുന്ന നിരവധി ചെറിയ വ്യക്തിഗത ജീവികളാൽ നിർമ്മിതമായ ഒരു കോളനിയാണിത്. (The siphonophore)
ഓരോ സൂയിഡിനും ചലനം, ഭക്ഷണം, പുനരുൽപാദനം തുടങ്ങിയ പ്രത്യേക പങ്കുണ്ട്. അവയെല്ലാം ഒരുമിച്ച് പ്രവർത്തിക്കുന്നു. ചില സൈഫോണോഫോറുകൾക്ക് 100...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...