ഇറ്റാവ: ഉത്തർപ്രദേശിലെ ഇറ്റാവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ യുവാവ് പിടിയിൽ (Etawah murder case Vijay Kushwaha). ഡൽഹി ജൽ ബോർഡിൽ കരാർ മെക്കാനിക്കായി ജോലി ചെയ്യുന്ന വിജയ് കുശ്വാഹ (29) ആണ് പിടിയിലായത്. കൊല്ലപ്പെട്ട പതിനേഴുകാരി പ്രതിയുടെ ഭാര്യാസഹോദരി കൂടിയാണ്.
ഭാര്യയുമായി മാസങ്ങളായി പിരിഞ്ഞു കഴിയുന്ന വിജയ് കുശ്വാഹ തന്റെ ഭാര്യാസഹോദരിയുമായി പ്രണയത്തിലായിരുന്നു....
കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine...