ഗുരുഗ്രാം: വിവാഹിതനാണെന്ന കാര്യം അറിഞ്ഞതിനെത്തുടർന്നുണ്ടായ തർക്കത്തെത്തുടർന്ന് കാമുകിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ 35-കാരൻ അറസ്റ്റിൽ. ഹരിയാനയിലെ ജജ്ജാർ ജില്ലയിലെ ഗുഭാന ഗ്രാമവാസിയായ സുനിൽ കുമാറാണ് പോലീസ് പിടിയിലായത്. ബുധനാഴ്ച അറസ്റ്റിലായ ഇയാളെ കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.(Man arrested in Gurugram for burning lover to death)
ഗുരുഗ്രാം ബസായി ഗ്രാമവാസിയായ...
ന്യൂഡൽഹി: കകർദൂമയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവ് മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. 35-കാരനായ അനുജ് ജോഷിയാണ് ഭാര്യ സോനം ജോഷിയെ (30) കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. ഇരുവരും തമ്മിലുള്ള കുടുംബപ്രശ്നങ്ങളും, ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന ഭർത്താവിന്റെ സംശയവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു.(Man arrested for stabbing wife to death in East Delhi)
കഴിഞ്ഞ കുറച്ചു...
പത്തനംതിട്ട: ആഭിചാരക്രിയയുടെ മറവിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. പോരുവഴി സ്വദേശി ടി. രഞ്ജുവാണ് അടൂർ പോലീസിന്റെ പിടിയിലായത്. പഞ്ചായത്തംഗം വഴിയാണ് രഞ്ജുവിനെ വീട്ടുകാർ ആഭിചാരക്രിയകൾക്കായി വീട്ടിലേക്ക് ക്ഷണിക്കുന്നത്.(Man arrested for attempting to assault 15 year old girl during occult rituals in Pathanamthitta)
കഴിഞ്ഞ പത്താം തീയതി രാത്രിയാണ് ഇയാൾ...
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ...