Mamata Banerjee

‘ബംഗാളിൽ ഭരണമാറ്റം ഉറപ്പ്, മമതയുടെ നുണകൾക്ക് ഇനി ആയുസ്സില്ല’: അമിത് ഷാ | Mamata Banerjee

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ സംസ്ഥാനത്ത് ശക്തമായ ഭരണമാറ്റത്തിന്റെ സൂചനകളാണ് ദൃശ്യമാകുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭയത്തിൽ നിന്ന് വിശ്വാസത്തിലേക്കുള്ള മാറ്റമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ബിജെപിയെ അധികാരത്തിലെത്തിക്കാൻ വോട്ടർമാർ വലിയ ആവേശമാണ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.(Mamata Banerjee's lies will have no more life, says Amit...

ജനവിധിയുടെ കുത്തൊഴുക്ക്; ബംഗാളിലും തമിഴ്‌നാട്ടിലും റെക്കോർഡ് പോളിംഗ്; ആത്മവിശ്വാസത്തിൽ മുന്നണികൾ | West Bengal-Tamil Nadu Election 2026

ന്യൂഡൽഹി: പശ്ചിമ ബംഗാൾ, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം റെക്കോർഡ് പോളിംഗ് (West Bengal-Tamil Nadu Election 2026). ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പിൽ 91.58 ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചപ്പോൾ, തമിഴ്‌നാട്ടിൽ 84.56 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണിത്. വോട്ടർമാരുടെ ഈ വലിയ...

ബംഗാൾ പോളിംഗിൽ റെക്കോർഡ്; ഒന്നാം ഘട്ടത്തിൽ 90 ശതമാനം വോട്ട്; മമതയ്ക്ക് നിർണായകം | West Bengal Election 2026

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ വോട്ടർമാരുടെ അഭൂതപൂർവ്വമായ തിരക്ക് (West Bengal Election 2026). വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണി വരെയുള്ള കണക്കുകൾ പ്രകാരം ഏകദേശം 90 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വടക്കൻ ബംഗാളിലെ എട്ട് ജില്ലകളിലെ 54 സീറ്റുകൾ ഉൾപ്പെടെ ആകെ 152 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. നാലാം...

“ഞാൻ കഴിച്ചത് ജാൽമുരി, പക്ഷേ എരിഞ്ഞത് തൃണമൂലിന്”; ബംഗാളിൽ മമത സർക്കാരിനെ പരിഹസിച്ച് പ്രധാനമന്ത്രി | PM Modi Jhalmuri Comment Bengal

  കൃഷ്ണനഗർ: പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂൽ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ആഴ്ച ഝാർഗ്രാമിലെ പ്രചാരണത്തിനിടെ റോഡരികിൽ നിന്ന് താൻ 'ജാൽമുരി' (ഒരു ബംഗാളി ലഘുഭക്ഷണം) കഴിച്ചത് തൃണമൂൽ കോൺഗ്രസിനെ വല്ലാതെ പ്രകോപിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു ( PM Modi Jhalmuri Comment Bengal). നാദിയ ജില്ലയിലെ കൃഷ്ണനഗറിൽ നടന്ന...

ഐ-പാക് കേസ്: മമത ബാനർജിയുടെ നടപടി ജനാധിപത്യത്തെ അപകടത്തിലാക്കുന്നുവെന്ന് സുപ്രീം കോടതി | Mamata Banerjee I-PAC Case Supreme Court

  ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് തൊട്ടുമുൻപ് മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ നേരിട്ട് ഇടപെട്ട മമതയുടെ നടപടി ജനാധിപത്യത്തെ അപകടത്തിലാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു (Mamata Banerjee I-PAC Case Supreme Court). രാഷ്ട്രീയ ഉപദേശക കമ്പനിയായ ഐ-പാക്കിന്റെ (I-PAC) ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED)...

പശ്ചിമ ബംഗാൾ നാളെ പോളിംഗ് ബൂത്തിലേക്ക്: മമത ബാനർജിയെ അമിത് ഷാ അധിക്ഷേപിച്ചെന്ന് TMC | Mamata Banerjee

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നാളെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ പോര് മുറുകുന്നു. വടക്കൻ ബംഗാളിലെ 16 ജില്ലകളിലായി 152 മണ്ഡലങ്ങളാണ് നാളെ പോളിംഗ് ബൂത്തിലെത്തുന്നത്. പ്രചരണം അവസാന ഘട്ടത്തിലെത്തിനിൽക്കെ, മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ ബിജെപി നേതാക്കളുടെ പരാമർശങ്ങൾ വൻ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.(West Bengal to go to polling booth...

‘ടിഎംസിയിൽ 37.9% വനിതകൾ, ബിജെപിയുടേത് വെറും വാഗ്ദാനങ്ങൾ’; വനിതാ സംവരണ ബില്ലിലെ പ്രധാനമന്ത്രിയുടെ വിമർശനത്തിന് കണക്കുകൾ നിരത്തി മമതയുടെ മറുപടി | Mamata Banerjee on Women’s Reservation Bill

കൊൽക്കത്ത: വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് കൃത്യമായ കണക്കുകൾ നിരത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മറുപടി നൽകി (Mamata Banerjee on Women's Reservation Bill). തൃണമൂൽ കോൺഗ്രസ് വനിതാ സംവരണത്തിന് എതിരാണെന്ന പ്രധാനമന്ത്രിയുടെ ആരോപണം തെറ്റാണെന്നും ബിജെപി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവർ പറഞ്ഞു. വനിതാ...

‘സ്ഫോടനം നടത്തി NIAയെ കൊണ്ടുവരാൻ BJP നീക്കം’: മമത ബാനർജി, ബംഗാളിൽ രാഷ്ട്രീയ പോര് മുറുകുന്നു | Mamata Banerjee

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ ബിജെപിക്കെതിരെ അതീവ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി മമതാ ബാനർജി. ദിൻഹതയിൽ നടന്ന പൊതുറാലിയിൽ സംസാരിക്കവെയാണ് ബിജെപിയുടെ രഹസ്യപദ്ധതികളെക്കുറിച്ച് മമത മുന്നറിയിപ്പ് നൽകിയത്.(BJP plan is to bring NIA, detonate bomb, blame someone, says Mamata Banerjee, political battle intensifies...

‘മുസ്ലീങ്ങളെ നിങ്ങൾ കന്നുകാലികളെപ്പോലെയാണ് കാണുന്നത്, യൂസ് ആൻഡ് ത്രോ നയം’: മമത ബാനർജിക്കെതിരെ അസദുദ്ദീൻ ഒവൈസി | Mamata Banerjee

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കടുത്ത ആരോപണങ്ങളുമായി എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ബംഗാളിൽ ബിജെപിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയത് മമതയാണെന്നും മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കണ്ട് 'ഉപയോഗിച്ച് വലിച്ചെറിയുന്ന' നയമാണ് അവർ സ്വീകരിക്കുന്നതെന്നും അഭിമുഖത്തിൽ ഒവൈസി കുറ്റപ്പെടുത്തി.(You Treat Muslims Like Cattle, Asaduddin Owaisi against Mamata Banerjee) മുസ്ലീം...

“ആരും എന്നോട് പറഞ്ഞില്ല”; ബംഗാളിലെ ജുഡീഷ്യൽ ഓഫീസർമാരെ തടഞ്ഞുവെച്ച സംഭവത്തിൽ മമത ബാനർജി | Mamata Banerjee Malda Hostage Incident

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മാൾഡയിൽ ഏഴ് ജുഡീഷ്യൽ ഓഫീസർമാരെ ജനക്കൂട്ടം ബന്ദികളാക്കിയ സംഭവത്തിൽ തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി (Mamata Banerjee Malda Hostage Incident). സംസ്ഥാനത്തെ ക്രമസമാധാന ചുമതല ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലാണെന്നും ഉദ്യോഗസ്ഥരെ മാറ്റിയതിനാൽ ഭരണയന്ത്രത്തിന്മേൽ തനിക്ക് നിയന്ത്രണമില്ലെന്നും അവർ പറഞ്ഞു. സംഭവത്തിൽ സുപ്രീം കോടതി ബംഗാൾ സർക്കാരിനെ...
- Advertisement -spot_img

Latest News

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം; വിശ്വാസികളെ അത്ഭുതപ്പെടുത്തുന്ന ബുദ്ധനീലകണ്ഠ ക്ഷേത്രം | Budhanilkantha Temple

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം...
- Advertisement -spot_img