ന്യൂഡൽഹി: കർണാടകയിൽ മുഖ്യമന്ത്രിപദത്തിൽ മാറ്റം ഉണ്ടാകുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തള്ളി കോൺഗ്രസ് ഹൈക്കമാൻഡ് (Karnataka Chief Minister change updates). മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഒരുമിച്ച് ഡൽഹിയിലെത്തിയതോടെയാണ് കർണാടകയിൽ നേതൃമാറ്റത്തിനുള്ള ചർച്ചകൾ ആരംഭിച്ചുവെന്ന രീതിയിൽ ദേശീയ മാധ്യമങ്ങളിലടക്കം റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ ഡൽഹിയിൽ നടന്നത് വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പുമായി...
ന്യൂഡൽഹി: കർണാടകയിൽ മുഖ്യമന്ത്രിപദത്തിൽ മാറ്റം ഉണ്ടാകുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തള്ളി കോൺഗ്രസ് ഹൈക്കമാൻഡ് (Karnataka Chief Minister change updates). മുഖ്യമന്ത്രി സിദ്ധരാമയ്യയും...