Malayalam poet critic demise

പ്രശസ്ത കവിയും നിരൂപകനുമായ പത്മശ്രീ പി. നാരായണക്കുറുപ്പ് അന്തരിച്ചു; സംസ്കാരം നാളെ ശാന്തികവാടത്തിൽ | P Narayana Kurup passes away

തിരുവനന്തപുരം: മലയാളത്തിലെ പ്രശസ്ത കവിയും പ്രമുഖ സാഹിത്യ നിരൂപകനുമായ പത്മശ്രീ പി. നാരായണക്കുറുപ്പ് (92) അന്തരിച്ചു (P Narayana Kurup passes away). വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം പേരൂർക്കട ഇന്ദിരാനഗറിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച വൈകുന്നേരം 3.30-ന് തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ഡോ. വൃന്ദ ജയകുമാർ...
- Advertisement -spot_img

Latest News

കാവേരി തർക്കം രൂക്ഷം: കബനി ഡാം തുറന്ന് കർണാടക; പ്രക്ഷോഭത്തിനൊരുങ്ങി കന്നഡ സംഘടനകൾ | Cauvery water dispute

ബെംഗളൂരു : കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ കർണാടക തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടു (Cauvery water dispute). മൈസൂരുവിലെ കബനി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയർത്തിയത്....
- Advertisement -spot_img