Malayalam News Palakkad

ഒറ്റപ്പാലം കൊലപാതകം: കൃഷ്ണവേണിയെ ശ്വാസം മുട്ടിച്ച് കൊന്നതെന്ന് തെളിവ്; ഭർത്താവ് മണികണ്ഠൻ അറസ്റ്റിൽ | Ottapalam Murder Case

ഒറ്റപ്പാലം: തെന്നടി ബസാറിലെ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ് (Ottapalam Murder Case). കൃഷ്ണവേണി (23) കൊല്ലപ്പെട്ട കേസിൽ ഭർത്താവ് സേലം ആത്തൂർ സ്വദേശി മണികണ്ഠനെ (37) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് കൃഷ്ണവേണിയുടേത് സ്വാഭാവിക മരണമല്ലെന്നും ശ്വാസം മുട്ടിച്ചുള്ള കൊലപാതകമാണെന്നും വ്യക്തമായത്. തുണി ഉപയോഗിച്ച്...

വിപണിയിൽ തരംഗമാകാൻ ‘മിന്നൽ മാജിക്’; സർക്കാരിന്റെ പുതിയ മദ്യ ബ്രാൻഡ് ഈ മാസം പുറത്തിറങ്ങും | Minnal Magic Liquor Kerala

തിരുവനന്തപുരം: ജവാൻ റമ്മിന് പിന്നാലെ സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ മദ്യ ബ്രാൻഡ് 'മിന്നൽ മാജിക്' ഈ മാസം അവസാനത്തോടെ വിപണിയിലെത്തും (Minnal Magic Liquor Kerala). പാലക്കാട് ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറീസിലാണ് മദ്യം ഉത്പാദിപ്പിക്കുന്നത്. അര ലിറ്റർ കുപ്പികളിലായാണ് മദ്യം പുറത്തിറങ്ങുന്നത്. 400 രൂപയാണ് ഇതിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. തുടക്കത്തിൽ പ്രതിദിനം 9,000 കെയ്‌സ് മദ്യമാണ് ഉത്പാദിപ്പിക്കുക....
- Advertisement -spot_img

Latest News

തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരൻ മരിച്ചു | Taliparamba nine year old boy drowned Pattuvam

കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine...
- Advertisement -spot_img