കണ്ണൂർ: പഴയങ്ങാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് മാരക രാസലഹരിയായ എംഡിഎംഎയുമായി (MDMA) രണ്ട് യുവാക്കൾ പിടിയിൽ (Kannur Pazhayangadi MDMA Arrest). പാപ്പിനിശ്ശേരി സ്വദേശി തഫ്സീർ, ചിറക്കൽ സ്വദേശി മുഹമ്മദ് മുഹ്സിൻ എന്നിവരെയാണ് പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. കാറിന്റെ എയർബാഗ് നീക്കം ചെയ്ത ഭാഗത്തും...
ബീഹാർ: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിൽ 103 വയസ്സുകാരിയായ ഹബീബൻ ഖാത്തൂൺ തന്റെ ഭൂമി തിരികെ സ്വന്തമാക്കി. 1994 മുതൽ...