കൊച്ചി: സിനിമാ മേഖലയിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ചും അതിനുശേഷം സ്വന്തം വ്യക്തിജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് നടി ഹന്ന റെജി കോശി (Hannah Reji Koshy interview). മുൻപ് എല്ലാവരോടും കാര്യങ്ങൾ തുറന്നുപറയുന്ന സ്വഭാവക്കാരിയായിരുന്നു താനെന്നും, എന്നാൽ ഇപ്പോൾ കാര്യങ്ങൾ 'ഫിൽട്ടർ' ചെയ്ത് സംസാരിക്കാൻ പഠിച്ചുവെന്നും ഹന്ന പറയുന്നു. മൂവി വേൾഡ്...
കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ (AMMA) മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും നടിയുമായ അൻസിബ ഹസ്സൻ സഹപ്രവർത്തകൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് (Ansiba Hassan -Tiny Tom). വ്യക്തിവൈരാഗ്യം തീർക്കാൻ വേണ്ടി തന്നെ രാജ്യദ്രോഹിയായും വർഗ്ഗീയവാദിയായും ചിത്രീകരിക്കാൻ ശ്രമിച്ച ടിനി ടോം ഒരു വലിയ 'സാമൂഹിക വിപത്ത്' ആണെന്നും, ചെയ്ത...
കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യ്ക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. നടൻ ടിനി ടോമിനെതിരെ ആരോപണങ്ങളുമായി നടി നീന കുറുപ്പ് രംഗത്തെത്തി. ഇതുസംബന്ധിച്ച് നീന കുറുപ്പ് 'അമ്മ' പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും ഔദ്യോഗികമായി പരാതി നൽകി.(AMMA Association Controversy, Actress Neena Kurup Files Complaint Against Actor Tini Tom)
കുടുംബമേളയ്ക്കിടെ തന്നെ കൈയേറ്റം ചെയ്‌തുവെന്നും...
കൊച്ചി: പ്രമുഖ ചലച്ചിത്ര താരം ടിനി ടോമിനെതിരെ ഗുരുതരമായ വർഗ്ഗീയ, വ്യക്തിഹത്യ ആരോപണങ്ങളുമായി നടി അൻസിബ ഹസൻ രംഗത്ത് (Ansiba Hassan Tini Tom controversy). താരസംഘടനയായ 'അമ്മ'യുടെ (AMMA) എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും താൻ രാജി വെയ്ക്കാൻ പ്രധാന കാരണം ടിനി ടോമിന്റെ ക്രൂരമായ പെരുമാറ്റമാണെന്ന് അൻസിബ വെളിപ്പെടുത്തി. ടിനി ടോം തനിക്കെതിരെ...
അഹമ്മദാബാദ്: പരോളിലിറങ്ങി മുങ്ങിയ ശേഷം പേര് മാറ്റി ബിഗ് ബജറ്റ് ബോളിവുഡ്-മലയാളം സിനിമകളിൽ വരെ അഭിനയിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതി ഒടുവിൽ ഗുജറാത്ത് പൊലീസിന്റെ പിടിയിൽ. അഹമ്മദാബാദ് സ്വദേശിയായ ഹേമന്ത് നഗിൻദാസ് പുരുഷോത്തംദാസ് എന്ന ഹേമന്ത് മോദി (53) ആണ് നീണ്ട 12 വർഷത്തെ ഒളിവ് ജീവിതത്തിന് ശേഷം അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന്റെ വലയിലായത്.(Hemant...
കൊച്ചി: തന്റെ അറുപത്തിയാറാം ജന്മദിനത്തിൽ ആരാധകർക്ക് ഇരട്ടി മധുരം നൽകി സൂപ്പർതാരം മോഹൻലാൽ തീയേറ്ററിലെത്തി. ദൃശ്യം പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ 'ദൃശ്യം 3' ആരാധകർക്കൊപ്പം കാണാനായി കൊച്ചിയിലെ പ്രശസ്തമായ കവിത തീയേറ്ററിലാണ് താരം എത്തിയത്. ഭാര്യ സുചിത്രയും മോഹൻലാലിനൊപ്പം സിനിമ കാണാൻ എത്തിയിരുന്നു.(Mohanlal Watches Drishyam 3 With Fans At Kochi...
കാൻ (ഫ്രാൻസ്): ലോകപ്രശസ്തമായ കാൻ ചലച്ചിത്ര മേളയുടെ (Cannes Film Festival) റെഡ് കാർപെറ്റിൽ തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രതിനിധീകരിച്ച് മലയാളി താരം കല്യാണി പ്രിയദർശൻ തിളങ്ങി (Kalyani Priyadarshan Cannes Film Festival). കല്യാണിയുടെ കരിയറിലെ ആദ്യത്തെ കാൻ വേദി കൂടിയാണിത്. കാൻ ചലച്ചിത്ര മേളയിൽ നിന്നുള്ള താരത്തിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ ഇതിനോടകം...
കൊച്ചി: വിദേശ ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയെന്ന കേസുമായി ബന്ധപ്പെട്ട 'ഓപ്പറേഷൻ നംഖോർ' (Operation Numkhor) അന്വേഷണത്തിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തതായി റിപ്പോർട്ട് (Dulquer Salmaan Luxury Car Case). കളമശ്ശേരിയിലെ 'സിഗ്നേച്ചർ കാർസ്' എന്ന സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന നിസ്സാൻ പട്രോൾ (Nissan...
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ (AMMA) ആഭ്യന്തര തർക്കങ്ങളും ഭാരവാഹികൾക്കിടയിലെ ഭിന്നതയും പരസ്യപ്പെടുത്തി നടൻ ടിനി ടോം (Tini Tom AMMA Association Dispute). ഭരണപരമായ കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാത്തവരുടെ ഇടപെടലുകളാണ് സംഘടനയെ പുതിയ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതെന്ന് അദ്ദേഹം കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സംഘടനയുടെ ട്രഷറർ ഉണ്ണി ശിവപാൽ പരിധിവിട്ട് ഭരണപരമായ കാര്യങ്ങളിൽ...
കൊച്ചി: കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ഏറ്റവും പുതിയ റിലീസായ കന്നഡ സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലർ ചിത്രം 'യദ്ഭവം തദ്ഭവതി' (Yadhabhavം Tadhabhavathi) ഹംഗാമ ഒടിടി പ്ലാറ്റ്‌ഫോമിൽ നേരിട്ടുള്ള (Direct OTT) റിലീസായി പ്രദർശനം ആരംഭിച്ചു (Yadbhavam Tadbhavathi OTT Release). മിസ്റ്ററി, സൈക്കോളജിക്കൽ ഹൊറർ, സൂപ്പർനാച്ചുറൽ ഘടകങ്ങൾ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ബ്രഹ്മഹ സിനിമാഹോളിക്...
ഡൽഹി: പാസ്പോർട്ട് സേവനങ്ങളുടെ ഫീസിൽ വർധനവ് വരുത്തിയതായി റിപ്പോർട്ട് (Indian Passport Fee Hike). പുതുക്കിയ നിരക്ക് പ്രകാരം 36 പേജുള്ള സാധാരണ പാസ്പോർട്ടിന് 18...