Description
Digital Voice of Kerala
Tuesday, June 16, 2026

Digital Voice of Kerala

Malayalam cinema news updates today

“സ്റ്റീഫൻ ദേവസിയുടെ പരിപാടിയുടെ പേരിൽ 13.5 ലക്ഷം എഴുതിയെടുത്തു, കണക്കുകൾ പുറത്തുവിടണം”; ‘അമ്മ’യ്ക്കെതിരെ സാമ്പത്തിക ആരോപണവുമായി മാലാ പാർവതി | Maala Parvathi allegations against AMMA association

കൊച്ചി: താരസംഘടനയായ 'അമ്മ'യ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക് (Maala Parvathi allegations against AMMA association). സംഘടനയിലെ ഭാരവാഹികൾ വ​ര​വു ചെ​ല​വു ക​ണ​ക്കു​ക​ൾ പു​റ​ത്തു വി​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ന​ടി മാ​ലാ പാ​ർ​വ​തി രംഗത്ത് എത്തി. സംഘടനയുടെ യഥാർത്ഥ വരവുചെലവ് കണക്കുകൾ ജനങ്ങൾക്കും സാധാരണക്കാരായ അംഗങ്ങൾക്കും മുന്നിൽ അടിയന്തരമായി പുറത്തുവിടണമെന്ന് മാലാ പാർവതി ആവശ്യപ്പെട്ടു. താരസംഘടനയുടെ...
- Advertisement -spot_img

Latest News

കേരളത്തിൽ മഴ തുടരുന്നു: ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ ജാഗ്രത | IMD Issues Yellow Alert

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ മഞ്ഞ...
- Advertisement -spot_img