Description
Digital Voice of Kerala
Tuesday, June 30, 2026

Digital Voice of Kerala

Malayalam Actress

‘ജിഹാദി’യെന്നും ‘മേത്തച്ചി’യെന്നും വിളിച്ച് വേട്ടയാടുന്നു; വീണ്ടും പരാതിയുമായി നടി അൻസിബ ഹസൻ | Ansiba Hassan

കൊച്ചി: സിനിമാ മേഖലയിലെ കരുതിക്കൂട്ടിയുള്ള വ്യക്തിഹത്യക്കും നിരന്തരമായ വേട്ടയാടലുകൾക്കുമെതിരെ നടി അൻസിബ ഹസ്സൻ വീണ്ടും ശക്തമായ പ്രതികരണവുമായി രംഗത്തെത്തി (Ansiba Hassan). തനിക്കെതിരെ മതപരമായും വ്യക്തിപരമായും അപകീർത്തികരമായ പ്രചാരണങ്ങൾ നടന്നുവെന്നും, ഇതുസംബന്ധിച്ച് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഔദ്യോഗിക പരാതി നൽകിയിട്ടുണ്ടെന്നും അൻസിബ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. തന്നെ ആദ്യം “മേത്തച്ചി”യെന്നും പിന്നീട് “ജിഹാദി”യെന്നും മുദ്രകുത്തി ഒറ്റപ്പെടുത്താൻ ശ്രമിച്ചുവെന്നാണ്...

അമ്മയുടെ പ്രിയപ്പെട്ട സാരിയിൽ അതിസുന്ദരിയായി സംവൃത സുനിൽ: ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ | Samvritha Sunil

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സംവൃത സുനിൽ. വിവാഹശേഷം വിദേശത്തേക്ക് താമസം മാറിയെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.( Samvritha Sunil looks beautiful in her mothers old saree) മനോഹരമായ സാരി അണിഞ്ഞ് അതീവ സുന്ദരിയായാണ് സംവൃത...

“ഹൃദയത്തിൽ കൃപ, ചുവടുകളിൽ അഗ്നി”; ശ്രദ്ധേയമായി നവ്യ നായരുടെ ഇൻസ്റ്റഗ്രാം കുറിപ്പ് | Navya Nair

കൊച്ചി: അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ സജീവമായ നടി നവ്യ നായർ പങ്കുവെച്ച പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു (Navya Nair). തന്റെ നൃത്ത വിദ്യാലയമായ 'മാതംഗി'യുടെ പ്രവർത്തനങ്ങളും സ്റ്റേജ് പ്രോഗ്രാമുകളുമായി തിരക്കിലായ താരം, നൃത്തവേഷത്തിലുള്ള ചിത്രങ്ങൾക്കൊപ്പമാണ് മനസ്സ് തുറന്നത്. "ദൈവം വേദനയെ സമാധാനമാക്കി മാറ്റുമ്പോൾ ആ തിളക്കം ഒന്ന് വേറെതന്നെയാണ്. ഹൃദയത്തിൽ കൃപയും ചുവടുകളിൽ...

“ഹാപ്പി ബർത്ത് ഡേ മൈ ലവ്”; പ്രിയതമന് പിറന്നാൾ ആശംസകളുമായി അനു സിത്താര | Anu Sithara

കൊച്ചി: മലയാള സിനിമയിലെ സുന്ദരമുഖമായ അനു സിത്താര തന്റെ ഭർത്താവും ഫോട്ടോഗ്രാഫറുമായ വിഷ്ണുവിന് ജന്മദിനാശംസകൾ നേർന്നു പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (Anu Sithara). "ഹാപ്പി ബർത്ത് ഡേ മൈ ലവ്" എന്ന അടിക്കുറിപ്പോടെ വിഷ്ണുവിനൊപ്പമുള്ള മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വിവാഹശേഷമാണ് അനു സിത്താര മലയാള സിനിമയിൽ ചുവടുറപ്പിച്ചത്....
- Advertisement -spot_img

Latest News

മുംബൈയിൽ പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസ്: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ | Mumbai Police busts prostitution racket

മുംബൈ: ഗിർഗാവോൺ പ്രദേശത്തെ ഒരു ഹോട്ടൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തെ മുംബൈ പൊലീസ് പിടികൂടി. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ ഓപ്പറേഷനിലാണ് രണ്ട് നടിമാരെ പൊലീസ്...
- Advertisement -spot_img