Maharashtra Crime News

സാരി വാങ്ങി നൽകിയില്ല; മഹാരാഷ്ട്രയിൽ ഭർത്താവിനെ കുക്കർ മൂടികൊണ്ട് തലയ്ക്കടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ | Badlapur murder case

ബദലാപൂർ: പുതിയ സാരികൾ വാങ്ങി നൽകുന്നതിനെച്ചൊല്ലിയുണ്ടായ കുടുംബവഴക്കിനൊടുവിൽ ഭർത്താവിനെ കുക്കറിന്റെ മൂടി കൊണ്ട് തലയ്ക്കടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ഭാര്യ പോലീസിന്റെ പിടിയിലായി (Badlapur murder case). മഹാരാഷ്ട്രയിലെ ബദലാപൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബീഹാർ രോഹ്താസ് ജില്ലക്കാരിയായ സുനിതാദേവി ഹരേറാം സിംഗ് (32) ആണ് ചൊവ്വാഴ്ച അറസ്റ്റിലായത്. ഭർത്താവ് ഹരേറാം കിഷുൻജി...

മകന് ജോലി കിട്ടാൻ പ്രത്യേക പൂജ; ഭർത്താവിനെ പുറത്തുവിട്ട് വീട്ടമ്മയെ പീഡിപ്പിച്ച വ്യാജ ആൾദൈവം അറസ്റ്റിൽ | nagpur fake godman arrested

നാഗ്പൂർ: മതപരമായ ചടങ്ങുകളും പ്രത്യേക പൂജകളും നടത്തിയാൽ മകന് ഉടൻ ജോലി ലഭിക്കുമെന്നു വിശ്വസിപ്പിച്ച് വീട്ടിലെത്തി സ്ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്ത സ്വയം പ്രഖ്യാപിത ആൾദൈവത്തെ (nagpur fake godman arrested) മഹാരാഷ്ട്രയിലെ നാഗ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. സഞ്ജയ് ഷിരോദ് എന്നയാളെയാണ് ഹഡ്കേശ്വർ പോലീസ് അടിയന്തരമായി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂൺ 16-നാണ് പരാതിക്കാരിയായ...

പൂനെയിൽ 3 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ: ‘അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ്’ എന്ന് കോടതി | Rape And Murder Of Three Year Old Girl

മുംബൈ : പൂനെയിൽ മൂന്നുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 65-കാരനായ ഭീംറാവു കാംബ്ലെയെ പൂനെ ജില്ലാ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചു. കുറ്റകൃത്യത്തിന്റെ ക്രൂരത കണക്കിലെടുത്ത് കേസ് 'അപൂർവ്വങ്ങളിൽ അപൂർവ്വമായത്' എന്ന് വിശേഷിപ്പിച്ചാണ് ജഡ്ജി എസ്.ആർ. സാലുങ്കെയുടെ വിധി.(Rape And Murder Of Three Year Old Girl, Pune Court...

ലോഹഗഡ് കോട്ടയിലെ കൊലപാതകം: കേതനിൽ നിന്ന് പ്രതി സിയ 1 കോടി രൂപ വാങ്ങി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് | Pune murder case

പുണെ: വിവാഹനിശ്ചയം കഴിഞ്ഞ പ്രതിശ്രുത വരനെ കാമുകൻ്റെ സഹായത്തോടെ കൊക്കയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. മഹാരാഷ്ട്രയിലെ വ്യവസായിയുടെ മകൻ കേതൻ അഗർവാളിനെയാണ് പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് പുണെയിലെ ലോഹഗഢ് കോട്ടയിൽ വെച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് തൊട്ടുമുമ്പ് ഇവർ രാജസ്ഥാനിലെ ഉദയ്‌പൂരിൽ ഒരുമിച്ച് യാത്ര...

വിവാഹത്തിന് മാസങ്ങൾ ബാക്കി നിൽക്കെ കോടികളുടെ ആഘോഷം സ്വപ്നമായി; പൂനെ യുവ വ്യവസായിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിൽ | Ketan Agarwal Siya Goyal Pune Murder...

മുംബൈ: മഹാരാഷ്ട്രയിലെ പ്രമുഖ വ്യവസായി വിശാൽ അഗർവാളിന്റെ മകൻ കേതൻ അഗർവാളിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഞെട്ടിക്കുന്ന വഴിത്തിരിവിലേക്ക് (Ketan Agarwal Siya Goyal Pune Murder Case). ആദ്യം അപകടമരണമെന്നാണ് കരുതിയിരുന്ന സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയതോടെ പ്രതിശ്രുത വധുവായ സിയ ഗോയലും അവളുടെ സുഹൃത്തായ ചേതൻ ചൗധരിയും അറസ്റ്റിലായി. ഈ വർഷം...

പുണെ ആശുപത്രിയിലെ ബോംബ് ഭീഷണി; ഐഇഡി കണ്ടെത്തിയ സംഭവത്തിൽ പ്രതി നാഗ്പൂരിൽ പിടിയിൽ | Pune Hospital Bomb Scare

മുംബൈ: പുണെയിലെ പ്രമുഖ ആശുപത്രി പരിസരത്ത് സ്ഫോടകവസ്തു (Improvised Explosive Device - IED) കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (ATS) നാഗ്പൂരിൽ നിന്ന് പിടികൂടി (Pune Hospital Bomb Scare). ആശുപത്രിയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന ഭീഷണിയെ തുടർന്ന് നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. പുണെയിലെ ആശുപത്രിക്ക് സമീപം സംശയാസ്പദമായ...

പുണെയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ഒരു സ്ത്രീയടക്കം ഏഴ് പേർക്കെതിരെ കേസ് | Pune Gang Rape Case

പുണെ: മഹാരാഷ്ട്രയിലെ പുണെയിലുള്ള ആലന്ദിയിൽ യുവതി ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായി (Pune Gang Rape Case). സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയടക്കം ഏഴ് പേർക്കെതിരെ പോലീസ് കേസെടുത്തു. പീഡനത്തിന് പുറമെ യുവതിയെ പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് റിപ്പോർട്ട്. ആലന്ദി പോലീസ് സ്റ്റേഷൻ പരിധിയിലാണ് അതിക്രമം നടന്നത്. പ്രതികൾ യുവതിയെ തടഞ്ഞുവെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.കേസിൽ...

പൂനെയിൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ തർക്കം; മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ചു | Pune News Malayalam

പൂനെ: ഭവാനി പേട്ടിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വെച്ചുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ 52-കാരൻ കുഴഞ്ഞുവീണു മരിച്ചു (Pune News Malayalam). ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. സ്ഥാപനത്തിലെ ജീവനക്കാരും മരിച്ച വ്യക്തിയും തമ്മിലുണ്ടായ രൂക്ഷമായ തർക്കമാണ് ദാരുണമായ അന്ത്യത്തിൽ കലാശിച്ചത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം. സംസാരം മുറുകുന്നതിനിടെ ഇദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ...

പീഡനത്തിനിരയായ പെൺകുട്ടിയുടെ ഗർഭച്ഛിദ്രത്തിന് കൂട്ടുനിന്ന ഡോക്ടർ പോലീസ് കസ്റ്റഡിയിൽ ജീവനൊടുക്കി | Baramati Doctor Suicide

മുംബൈ : പൂനെയിലെ ബാരാമതിയിൽ പീഡനത്തിനിരയായ പതിമൂന്നുകാരിയുടെ അനധികൃത ഗർഭച്ഛിദ്രത്തിന് പിന്നാലെ അറസ്റ്റിലായ ഡോക്ടറെ പോലീസ് കസ്റ്റഡിയിൽ മരിച്ച നിലയിൽ കണ്ടെത്തി (Baramati Doctor Suicide). ബാരാമതി സ്വദേശിയായ ഡോക്ടറാണ് പോലീസ് ലോക്കപ്പിൽ തൂങ്ങിമരിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭം നിയമവിരുദ്ധമായി അലസിപ്പിച്ചു എന്ന ഗുരുതരമായ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. പതിമൂന്ന് വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തിൽ പെൺകുട്ടി...

പിതാവിനോടുള്ള പക തീർക്കാൻ നാല് വയസുകാരനോട് ക്രൂരത; യുവാവ് പിടിയിൽ | Vasai Child Abuse Case

മുംബൈ: മഹാരാഷ്ട്രയിലെ വസായിൽ പിതാവുമായുള്ള തർക്കത്തിന്റെ പേരിൽ നാല് വയസുകാരനെ യുവാവ് അതിക്രൂരമായി മർദ്ദിച്ചു (Vasai Child Abuse Case). വസായ് സ്വദേശി സന്ദീപ് പവാറാണ് വിഘ്‌നേഷ് എന്ന നാല് വയസുകാരനെ ക്രൂരമായി ആക്രമിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.മറ്റ് കുട്ടികളോടൊപ്പം ഓട്ടോയിലിരുന്ന് കളിക്കുകയായിരുന്നു വിഘ്‌നേഷ്. ഈ സമയം അവിടെയെത്തിയ സന്ദീപ്, കുട്ടിയുടെ പിതാവുമായുള്ള...
- Advertisement -spot_img

Latest News

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം ഇനി നിർബന്ധമല്ല; ഇഷ്ടമുള്ള നിറമടിക്കാം, ഗതാഗത വകുപ്പ് ഉത്തരവ് ഉടൻ | Kerala tourist bus color rule

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...
- Advertisement -spot_img