മലപ്പുറം: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ വർഷങ്ങളായി കട്ടപ്പുറത്തു കിടന്നിരുന്ന ആരോഗ്യവകുപ്പിന്റെ മിനി വാനിൽ നിന്ന് വടിവാൾ കണ്ടെത്തി. ഒ.പി ബ്ലോക്കിന് മുൻവശത്തായി പാർക്ക് ചെയ്തിരുന്ന വാനിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാൾ.(Machete Found Inside Abandoned Health Department Van At Manjeri Medical College Hospital)
48 സെന്റിമീറ്റർ നീളവും...