തൃശൂർ: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയ നടപടിയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആഗോളതലത്തിൽ വിലക്കയറ്റം രൂക്ഷമാണെന്നും ഇന്ത്യയിൽ ഇത്രയും കാലം വില പിടിച്ചുനിർത്താൻ സാധിച്ചുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.(We did hold out for this long, Suresh Gopi on LPG price hike)
ലോകം മുഴുവൻ ഒന്ന് അന്വേഷിച്ചു നോക്കൂ,...
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ എൽപിജി സിലിണ്ടറുകളുടെ വിലയിൽ കുത്തനെ വർദ്ധനവ്. സിലിണ്ടറിന് 993 രൂപയാണ് ഇന്ന് വർദ്ധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയർന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം, സാധാരണക്കാർ ഉപയോഗിക്കുന്ന ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.(Commercial LPG cylinder price...
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള ഊർജ്ജ വിപണിയിലുണ്ടായ അസ്ഥിരത ഇന്ത്യയിലെ പാചകവാതക ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നു. മാർച്ചിൽ തുടങ്ങിയ വിലവർധന മെയ് മാസത്തിലും തുടരുമെന്നാണ് സൂചന. മെയ് ഒന്നു മുതൽ സിലിണ്ടർ ബുക്കിംഗിലും വിതരണത്തിലും പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നേക്കും.(May 1 LPG Rule Changes Update, Will gas cylinder prices rise again?)
യുഎസ്-ഇസ്രായേൽ-ഇറാൻ...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി. ചെന്നൈയിൽ നടന്ന ചടങ്ങിൽ മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡ, തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ, കെ. അണ്ണാമലൈ, തമിഴിസൈ സൗന്ദരരാജൻ എന്നിവർ ചേർന്നാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്. ക്ഷേമപദ്ധതികൾക്കും തമിഴ് സംസ്കാരത്തിനും മുൻതൂക്കം നൽകുന്ന പ്രഖ്യാപനങ്ങളാണ് പത്രികയിലുള്ളത്.(Rs 2000 and...
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യം നേരിടുന്ന ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി കൂടുതൽ എൽപിജി ശേഖരം ഇന്ത്യയിലെത്തുന്നു. 20,400 മെട്രിക് ടൺ എൽപിജി വഹിച്ചുകൊണ്ടുള്ള ഇന്ത്യൻ കപ്പൽ 'ജഗ് വിക്രം' ഇന്ന് ഗുജറാത്തിലെ കാണ്ഡല തുറമുഖത്ത് എത്തും. 24 നാവികരാണ് കപ്പലിലുള്ളത്.(Relief from fuel crisis, 'Jag Vikram' to arrive in Gujarat...
തിരുവനന്തപുരം: സംസ്ഥാനത്ത് എൽപിജി മേഖലയിലെ കരിഞ്ചന്തയും അനധികൃത വിതരണവും തടയുന്നതിനായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് എൻഫോഴ്‌സ്‌മെന്റ് നടപടികൾ ശക്തമാക്കി. ആറ്റിങ്ങലിന് സമീപം നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ പൊതുമേഖലാ കമ്പനികളുടെ 600-ലധികം എൽപിജി സിലിണ്ടറുകൾ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തു.(Illegal LPG storage and black marketing, Several cylinders seized)
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം,...
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്തുണ്ടായ എൽപിജി ദൗർലഭ്യം അതിഥി തൊഴിലാളികളെ ബാധിക്കാതിരിക്കാൻ നിർണ്ണായക നീക്കവുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. തൊഴിലാളികൾക്ക് നൽകുന്ന 5 കിലോയുടെ 'ഫ്രീ ട്രേഡ് എൽപിജി' സിലിണ്ടറുകളുടെ വിതരണം ഇരട്ടിയാക്കാൻ മന്ത്രാലയം ഉത്തരവിട്ടു.(5 kg LPG quota for workers doubled, Centre's move to overcome crisis)
മാർച്ച് 2, 3...
ന്യൂഡൽഹി: ആഭ്യന്തര വിപണിയിലെ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനായി ഇറാനിൽ നിന്ന് കൂടുതൽ എൽപിജി എത്തിക്കാൻ ഇന്ത്യ നീക്കം തുടങ്ങുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഊർജ്ജ വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് ബദൽ മാർഗങ്ങൾ ഇന്ത്യ തേടുന്നത്.(India to import more LPG from Iran, Huge increase in oil imports from Russia)
നിലവിൽ...
ഹൈദരാബാദ്: തെലങ്കാനയിൽ പാചകവാതകത്തിന്റെ അനധികൃത വിൽപനയ്ക്കും കരിഞ്ചന്തയ്ക്കുമെതിരെ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ വ്യാപക പരിശോധനയിൽ 1.1 കോടി രൂപ വിലമതിക്കുന്ന ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു. മാർച്ച് 12 മുതൽ ഏപ്രിൽ 3 വരെയുള്ള കാലയളവിൽ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയിലാണ് 3,699 ഗാർഹിക സിലിണ്ടറുകളും 70 ചെറിയ സിലിണ്ടറുകളും കണ്ടെടുത്തത്.(LPG cylinder hunt in...
ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്ര സ്റ്റേറ്റ് ലെവൽ വിജിലൻസ് സെൽ നടത്തിയ മിന്നൽ പരിശോധനയിൽ എൽപിജി ടാങ്കറുകളിൽ നിന്ന് ഗ്യാസ് മോഷ്ടിക്കുന്ന മാഫിയ സംഘം പിടിയിലായി. ഏപ്രിൽ 2-ന് അർദ്ധരാത്രി ഖോജെവാഡി ശിവർ മേഖലയിലെ വിജനമായ സ്ഥലത്താണ് റെയ്ഡ് നടന്നത്.(LPG smuggling gang busted in Maharashtra, Goods worth Rs 1.26 crore seized)
എച്ച്പിസിഎൽ...
മലപ്പുറം: മങ്കട വെള്ളിലയിലെ കുരങ്ങൻചോല വ്യൂപോയിന്റിലുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് വിദ്യാർത്ഥികൾ മരിച്ചു (Malappuram Lightning Death News ). വൈകുന്നേരം കാഴ്ചകൾ കാണാനെത്തിയ പ്രാദേശികവാസികളായ സുഹൃത്തുക്കളാണ്...