LDF vs UDF Kerala

‘പിണറായിയുടെ കാലത്ത് നാല് വി സി മാർ RSS പരിപാടിയിൽ പങ്കെടുത്തു’: വിവാദത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല | Ministers Respond To Controversy

തൃശ്ശൂർ: ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തിൽ മന്ത്രിമാർ നിലപാട് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇന്നലെ മാധ്യമങ്ങളോട് കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു.(Ministers Respond To Controversy Over VCs Attending RSS Event) പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ്...

അഞ്ച് സംസ്ഥാനങ്ങളിൽ വിധിദിനം: കേരളത്തിൽ യുഡിഎഫും ബംഗാളിൽ ബിജെപിയും മുന്നിൽ | Assembly Election Results 2026

ന്യൂഡൽഹി: പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, അസം, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ സൂചനകൾ പ്രകാരം പലയിടത്തും ശക്തമായ മത്സരമാണ് നടക്കുന്നത് (Assembly Election Results 2026). കേരളം: ആദ്യ ഘട്ടത്തിൽ കേരളത്തിൽ പ്രതിപക്ഷമായ യുഡിഎഫ് ലീഡ് ചെയ്ത് മുന്നേറുകയാണ്. ഭരണകക്ഷിയായ എൽഡിഎഫ് തൊട്ടു പിന്നിലാണ്. ബിജെപി 4 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്....

“ഭരണത്തുടർച്ച ഉറപ്പ്, ജനവിധി വികസനത്തിനൊപ്പം”; എക്സിറ്റ് പോളുകളെ തള്ളി ബാലഗോപാൽ | K.N. Balagopal

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെ പൂർണ്ണമായും തള്ളി ധനമന്ത്രി കെ.എൻ. ബാലഗോപാൽ (K.N. Balagopal). കേരളത്തിലെ ജനങ്ങൾ വികസനത്തുടർച്ച ആഗ്രഹിക്കുന്നുവെന്നും ശക്തമായ ഭൂരിപക്ഷത്തോടെ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എക്സിറ്റ് പോളുകൾ വെറും കടലാസ് കണക്കുകളായി മാറുമെന്നും അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ അഞ്ച് വർഷം...

കേരളം ആരെ തുണയ്ക്കും? മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായിയും സതീശനും മുന്നിൽ; ആക്സിസ് മൈ ഇന്ത്യ സർവേ ഫലം | Axis My India Survey Kerala

തിരുവനന്തപുരം: കേരളത്തിൽ ഭരണത്തുടർച്ചയുണ്ടായാൽ പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകണമെന്ന് ഭൂരിപക്ഷം വോട്ടർമാരും ആഗ്രഹിക്കുന്നതായി 'ആക്സിസ് മൈ ഇന്ത്യ'യുടെ പുതിയ സർവേ റിപ്പോർട്ട് (Axis My India Survey Kerala). യുഡിഎഫ് ഭരണത്തിലെത്തുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്നാണ് സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടത്. എൽഡിഎഫ്: പിണറായിക്ക് വ്യക്തമായ മുൻതൂക്കം എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക്...
- Advertisement -spot_img

Latest News

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുമായി യെസ് ബാങ്ക് സഹകരിക്കും; നാല് പ്രധാന അന്താരാഷ്ട്ര കായികമേളകളിൽ ടീം ഇന്ത്യയുടെ റീട്ടെയിൽ ബാങ്കിംഗ് പങ്കാളിയാകും | Yes bank ioa partner 2026

കൊച്ചി: 2026-ൽ നടക്കുന്ന നാല് പ്രധാന അന്താരാഷ്ട്ര കായികമേളകളിൽ അണിനിരക്കുന്ന ടീം ഇന്ത്യയുടെ ഔദ്യോഗിക 'റീട്ടെയിൽ ബാങ്കിംഗ് പങ്കാളി'യായി പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്ക്...
- Advertisement -spot_img