Kundara Custodial Death

‘ചികിത്സ തേടിയത് കസ്റ്റഡിയിലെടുത്ത് 13 ദിവസം കഴിഞ്ഞ്, ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കട്ടെ’: കുണ്ടറ കസ്റ്റഡി മരണ ആരോപണത്തിൽ ആഭ്യന്തരമന്ത്രി | Kundara custodial death

തിരുവനന്തപുരം: കുണ്ടറയിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സിയാദ് (39) മരിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കട്ടെ എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സിയാദിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച് 13 ദിവസങ്ങൾക്ക് ശേഷമാണ് ഇയാൾ ചികിത്സ തേടിയതെന്നും സംഭവത്തിൽ അന്വേഷണം നടക്കുമെന്നും മന്ത്രി അറിയിച്ചു.(Kundara custodial death Crime Branch Investigation Ramesh Chennithala) കൊല്ലം...

‘അഭിനവ സമുദായ പ്രേമികൾ നിത്യനിദ്രയിലാണ്ടോ?’: കുണ്ടറ കസ്റ്റഡി മരണം ആരോപണത്തിൽ മുസ്ലിം ലീഗിനെതിരെ KT ജലീൽ | KT Jaleel

മലപ്പുറം: കൊല്ലം കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് സിയാദ് എന്ന യുവാവ് മരിച്ചെന്ന ആരോപണത്തിൽ മുസ്ലിം ലീഗിനെയടക്കം രൂക്ഷമായി വിമർശിച്ച് കെ.ടി. ജലീൽ. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഇത്തരമൊരു സംഭവം നടന്നിരുന്നതെങ്കിൽ വലിയ പ്രതിഷേധങ്ങളുമായി ഇക്കൂട്ടർ രംഗത്തിറങ്ങുമായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.(KT Jaleel Slams Muslim League Over Kundara Custodial Death...

കുണ്ടറ കസ്റ്റഡി മരണ ആരോപണം: ഡിജിപി ആഭ്യന്തര മന്ത്രിക്ക് റിപ്പോർട്ട് നൽകും | Kundara Custodial Death

കൊല്ലം: കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ ക്രൂരമർദ്ദനമേറ്റ യുവാവ് മരിച്ചെന്ന ഗുരുതര ആരോപണത്തിൽ സംസ്ഥാന പോലീസ് മേധാവി ഉടൻ ആഭ്യന്തര മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. കസ്റ്റഡിയിലെടുത്ത സിയാദിനെ മർദ്ദിച്ചിട്ടില്ലെന്ന പൊലീസിന്റെ നിലപാടിനെ പൂർണ്ണമായി തള്ളിക്കൊണ്ട് പെൺകുട്ടി രംഗത്തെത്തിയത് പൊലീസിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.(Kundara Custodial Death Allegation DGP To Submit Report To Home Minister) സിയാദിനെ...
- Advertisement -spot_img

Latest News

PM ശ്രീ പദ്ധതിയുമായി മുന്നോട്ട് തന്നെ: നിർണ്ണായക തീരുമാനവുമായി UDF സർക്കാർ | PM SHRI scheme

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഒപ്പുവെച്ച ധാരണാപത്രത്തിൽ നിന്ന് പെട്ടെന്ന് പിൻമാറാനാകില്ലെന്ന നിലപാടിൽ യു.ഡി.എഫ് സർക്കാർ. മുൻ എൽ.ഡി.എഫ് സർക്കാർ ഒപ്പുവെച്ച...
- Advertisement -spot_img