Kunchacko Boban

‘ഭാവിതലമുറയുടെ ജീവിതം തകർക്കരുത്, വേണ്ടത് സമാധാനം’; വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി കുഞ്ചാക്കോ ബോബൻ | Kunchacko Boban Supports Student Protests

ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.)യുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രമുഖ മലയാളനടൻ കുഞ്ചാക്കോ ബോബൻ. സമാധാനമാണ് രാജ്യത്തിന് ആവശ്യമെന്നും ഭാവിതലമുറയുടെ ജീവിതം തകർക്കരുതെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി ( Kunchacko Boban Supports Student Protests). ടൊവിനോ തോമസ്, വിസ്മയ മോഹൻലാൽ, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ,...

‘യഥാർത്ഥത്തിൽ ഒരു മുഖ്യമന്ത്രി ആയിരിക്കുക എന്നുള്ളത് നല്ല ബുദ്ധിമുട്ട് പിടിച്ച പണിയാണ്’: VD സതീശന് ആശംസകളുമായി മമ്മൂട്ടി | Mammootty Speech

കൊച്ചി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശൻ ഏറ്റെടുത്തിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്ന് മെഗാസ്റ്റാർ മമ്മൂട്ടി. മുഖ്യമന്ത്രിയായ ശേഷം സ്വന്തം ജില്ലയിലെത്തിയ വി.ഡി. സതീശന് കൊച്ചി പൗരാവലി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ പ്രൗഢഗംഭീരമായ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ സിനിമകളിൽ പലവട്ടം മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥ ജീവിതത്തിൽ ആ പദവിയിലിരിക്കുക എന്നത്...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയാക്കി മാറ്റണം, ആരും വർഗീയത പറയരുത്, ഇത് മതേതര കേരളമാണെന്ന് ഉറക്കെ വിളിച്ച് പറയാൻ കഴിയണം’: മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

കൊച്ചി: നഗരത്തെ രാജ്യത്തിന് തന്നെ മാതൃകയായ ഒന്നാക്കി മാറ്റുമെന്നും മലയാള ഫിലിം ഇൻഡസ്ട്രിയുടെ ആസ്ഥാനമാക്കി മാറ്റണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ യു.ഡി.എഫ് സർക്കാർ സിനിമാരംഗത്ത് തനതായ കയ്യൊപ്പ് ചാർത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. എറണാകുളം ഡി.സി.സി.യുടെ നേതൃത്വത്തിൽ കൊച്ചി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ പ്രൗഢഗംഭീരമായ പൗരാവലി സ്വീകരണ ചടങ്ങിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു...
- Advertisement -spot_img

Latest News

കുറ്റിപ്പുറം ബസ് അപകടം: ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് | Kuttippuram bus accident

മലപ്പുറം: കുറ്റിപ്പുറത്ത് നടന്ന ബസ് അപകടവുമായി (Kuttippuram bus accident) ബന്ധപ്പെട്ട് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ്...
- Advertisement -spot_img