Description
Digital Voice of Kerala
Tuesday, June 30, 2026

Digital Voice of Kerala

KSRTC

KSRTCയിലെ ആർത്തവ അവധി: സർക്കാരിൻ്റെ വിശദീകരണം തേടി ഹൈക്കോടതി | KSRTC

കൊച്ചി: കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമേറിയതാണെന്ന് കേരള ഹൈക്കോടതി. ഇക്കാര്യത്തിൽ നയപരമായ തീരുമാനം എടുക്കാൻ സാധിക്കുമോ എന്നത് സംബന്ധിച്ച് കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഹർജി ജസ്റ്റിസ് എൻ. നഗരേഷ് ആണ് പരിഗണിച്ചത്.(Menstrual leave in KSRTC, High Court seeks explanation from government) ഡബിൾ ഡ്യൂട്ടി സമ്പ്രദായം...

കായംകുളം KSRTC ഡിപ്പോയ്ക്ക് പുത്തൻ മുഖം: നിർമ്മാണോദ്ഘാടനം ഇന്ന് ഗതാഗത മന്ത്രി നിർവ്വഹിക്കും | KSRTC

ആലപ്പുഴ: കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് ഇനി ആധുനികതയുടെ തിളക്കം. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന പുതിയ ഡിപ്പോ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകുന്നേരം 3.30-ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവ്വഹിക്കും. (Kayamkulam KSRTC depot gets a new look, Transport Minister to inaugurate construction today) കെ.എസ്.ആർ.ടി.സിയുടെ ആദ്യകാല...

താമരശ്ശേരി ചുരത്തിൽ KSRTC ബസും ലോറിയും കൂട്ടിയിടിച്ചു: 38 പേർക്ക് പരിക്ക്, ഗതാഗതക്കുരുക്ക് | KSRTC

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് മുപ്പത്തിയെട്ടോളം യാത്രക്കാർക്ക് പരിക്കേറ്റു. ചുരത്തിലെ ആറാം വളവിനും ഏഴാം വളവിനും ഇടയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.(KSRTC bus and lorry collide at Thamarassery pass, 38 injured) അപകടത്തിൽ പരിക്കേറ്റ ആരുടെയും നില...

‘KSRTC മാറുകയാണ്’: ബജറ്റ് ടൂറിസത്തിലൂടെ കുതിച്ചുയരുന്ന വരുമാനമെന്ന് മന്ത്രി KB ഗണേഷ് കുമാർ | KSRTC

തിരുവനന്തപുരം: കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതി വൻ വിജയമാണെന്നും പ്രതിമാസ വരുമാനത്തിൽ വൻ വർദ്ധനവ് ഉണ്ടായതായും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ സഭയിൽ വ്യക്തമാക്കി. 2021 മുതൽ ഒരു കോടി രൂപയിൽ ഒതുങ്ങിയിരുന്ന പ്രതിമാസ വരുമാനം ഇപ്പോൾ അഞ്ച് കോടിക്ക് മുകളിലെത്തിയതായി അദ്ദേഹം പറഞ്ഞു.(Minister KB Ganesh Kumar says revenue is...

‘സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്ന റൂട്ടിൽ നിന്ന് KSRTCയെ ഒഴിവാക്കാനാകില്ല’: KB ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി, വിശദീകരിച്ച് ഗതാഗത മന്ത്രി| KSRTC

തിരുവനന്തപുരം: സ്വകാര്യ ബസുകളുള്ള റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസി ബസുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രസ്താവന തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസിയെ ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി.(KSRTC cannot be excluded from routes operated by...

KSRTC ബസിനെ മറികടക്കാൻ അനുവദിക്കാതെ കാർ യാത്രക്കാരൻ: 5 കിലോമീറ്റർ മാർഗ്ഗതടസ്സം, പരാതി | KSRTC

കാസർഗോഡ്: റോഡിൽ കെഎസ്ആർടിസി ബസിന് മുന്നിൽ കാർ ഓടിച്ച് മാർഗ്ഗതടസ്സം സൃഷ്ടിച്ച കാർ യാത്രക്കാരനെതിരെ പരാതി. ഞായറാഴ്ച വൈകിട്ട് കാസർഗോഡ് നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസിനാണ് നീലേശ്വരത്തിന് സമീപം ദുരനുഭവമുണ്ടായത്.(Car refuses to let KSRTC bus pass by, complaint) ബസ് കാറിനെ ഓവർടേക്ക് ചെയ്തതാണ് കാർ യാത്രക്കാരനെ പ്രകോപിപ്പിച്ചത്. തുടർന്ന്...

‘സീറ്റിലിരുന്ന് ഭക്ഷണം’: KSRTCയിൽ പുതിയ സംവിധാനം, 2000 ജീവനക്കാർക്ക് വിദഗ്ധ പരിശീലനം | KSRTC

തിരുവനന്തപുരം: കെഎസ്ആർടിസി യാത്രക്കാർക്ക് ഇനി വിശപ്പടക്കാൻ ബസ് സ്റ്റാൻഡ് വിട്ട് ഓടേണ്ട. ബസ് യാത്രയ്ക്കിടയിൽ സീറ്റിലിരുന്ന് തന്നെ ഭക്ഷണം ഓർഡർ ചെയ്യാനും കൈപ്പറ്റാനുമുള്ള സംവിധാനത്തിന് ഗതാഗത വകുപ്പ് തുടക്കമിട്ടു. ഒപ്പം, സർവീസുകളുടെ ഗുണനിലവാരം ഉയർത്താൻ 2000 ജീവനക്കാർക്ക് പ്രത്യേക പരിശീലനവും ആരംഭിച്ചു.(Meals while sitting on the seat, New system in KSRTC) കെഎസ്ആർടിസിയും...

കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റില്‍ നിന്നും വിനോദ യാത്ര സംഘടിപ്പിക്കുന്നു | KSRTC TOUR PACKAGE

കെ.എസ്.ആര്‍.ടി.സി (KSRTC TOUR PACKAGE) പയ്യന്നൂര്‍ യൂണിറ്റില്‍ നിന്നും ഡിസംബര്‍ എട്ടിന് പൈതല്‍മല-കാപ്പിമല-കാഞ്ഞിരക്കൊല്ലി യാത്ര, നെഫെര്‍ട്ടിട്ടി ആഡംബര കപ്പല്‍ യാത്ര, ഡിസംബര്‍ 14 ന് ആതിരപ്പള്ളി-വാഴച്ചാല്‍-മലക്കപ്പാറ, ഡിസംബര്‍ 15 ന് എക്സ്പ്ലോര്‍ കോഴിക്കോട്, ഡിസംബര്‍ 22 ന് വയനാട് യാത്ര, നെഫെര്‍ട്ടിട്ടി ആഡംബര കപ്പല്‍ യാത്ര, ഡിസംബര്‍ 24, 25, 26 മൂന്നാര്‍-മറയൂര്‍-കാന്തല്ലൂര്‍, ഡിസംബര്‍...

കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര ഒരുക്കി കെഎസ്ആര്‍ടിസി ; “ഹാപ്പി ലോങ്ങ് ലൈഫ്” സൗജന്യ യാത്രാ കാർഡ് വിതരണം ആരംഭിച്ചു | KSRTC happy long life

തിരുവനന്തപുരം: സംസ്ഥാനത്ത് ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘ഹാപ്പി ലോങ്ങ് ലൈഫ് സൗജന്യ കാർഡ് പദ്ധതിയുടെ യാത്ര കാർഡ് വിതരണം ആരംഭിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു (KSRTC happy long life). കാന്‍സര്‍ രോഗികള്‍ക്ക് സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കീമോതെറാപ്പി, റേഡിയേഷന്‍ ചികിത്സാവശ്യങ്ങള്‍ക്കായി കെഎസ്ആര്‍ടിസി ഓര്‍ഡിനറി മുതല്‍ സൂപ്പര്‍...
- Advertisement -spot_img

Latest News

ജപ്പാനെ തകർത്ത് ബ്രസീൽ പ്രീ-ക്വാർട്ടറിൽ; ഇഞ്ചുറി ടൈമിൽ നാടകീയ വിജയം | Brazil vs Japan

2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ബ്രസീൽ (Brazil vs Japan) പ്രീ-ക്വാർട്ടറിലേക്ക് (Round of...
- Advertisement -spot_img