Description
Digital Voice of Kerala
Tuesday, June 30, 2026

Digital Voice of Kerala

KSRTC

യദു ഫോണിൽ സംസാരിച്ചതിന് തെളിവില്ല; വിവരാവകാശ രേഖയുമായി മുൻ കെഎസ്ആർടിസി ഡ്രൈവർ രംഗത്ത് | KSRTC Driver Yadu RTI Document

തിരുവനന്തപുരം: മുൻ മേയർ ആര്യ രാജേന്ദ്രനും കുടുംബവുമായി നടുറോഡിലുണ്ടായ തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട മുൻ കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ യദുകൃഷ്ണൻ, തനിക്കെതിരെയുള്ള ഔദ്യോഗിക ആരോപണങ്ങൾ തള്ളി രംഗത്ത് ( KSRTC Driver Yadu RTI Document). മണിക്കൂറുകളോളം ഫോണിൽ സംസാരിച്ച് ബസ് ഓടിച്ചതിനാലാണ് യദുവിനെ പുറത്താക്കിയതെന്ന മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്...

‘പ്രഖ്യാപനം പുനഃപരിശോധിക്കണം’: സ്ത്രീകൾക്ക് സൗജന്യയാത്ര സ്വകാര്യ ബസ് മേഖലയെ തകർക്കുമെന്ന് ബസ് ഉടമകൾ | Private Bus Operators

പാലക്കാട്: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകാനുള്ള സർക്കാർ നീക്കം ഏകപക്ഷീയമാണെന്ന് ആൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ. പുതിയ തീരുമാനം നടപ്പിലായാൽ സ്വകാര്യ ബസ് മേഖലയെ ഇത് തകർക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.(Private Bus Operators Oppose Free KSRTC Travel For Women In...

പോസ്റ്റിൽ തലയിടിച്ചു: ഓടിക്കൊണ്ടിരുന്ന KSRTC ബസിൽ യാത്രക്കാരന് ദാരുണാന്ത്യം | KSRTC

കോഴിക്കോട്: മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്ന യുവാവിന് ദാരുണാന്ത്യം. കണ്ണൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. ബസിനുള്ളിലിരുന്ന് ഉറങ്ങുകയായിരുന്നു ഇദ്ദേഹം.(Passenger dies after hitting head on post in moving KSRTC bus) കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിലാണ് അപകടം നടന്നത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ബസിന്റെ ഏറ്റവും...

രോഗിയായ യാത്രക്കാരന് സീറ്റ് നൽകിയില്ല, സ്റ്റോപ്പിൽ ഇറക്കിയില്ല: KSRTCക്ക് 30,000 രൂപ പിഴ | KSRTC

മലപ്പുറം: രോഗിയായ യാത്രക്കാരന് സീറ്റ് നിഷേധിക്കുകയും നിശ്ചയിച്ച സ്റ്റോപ്പിൽ ഇറക്കാതിരിക്കുകയും ചെയ്ത കെഎസ്ആർടിസിക്ക് 30,000 രൂപ പിഴ വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ കോർമത്ത് നൽകിയ പരാതിയിലാണ് കെഎസ്ആർടിസി എംഡി പിഴയടക്കണമെന്ന് കമ്മിഷൻ ഉത്തരവിട്ടത്.(KSRTC fined Rs 30,000 for not giving seat to sick passenger,...

ഉല്ലാസയാത്രയിൽ റെക്കോർഡ് നേട്ടവുമായി പത്തനംതിട്ട KSRTC: ഒരു ദിവസം കൊണ്ട് നേടിയത് 2 ലക്ഷം രൂപ | KSRTC

പത്തനംതിട്ട: അവധിക്കാല ഉല്ലാസയാത്രകളിൽ പുതിയ റെക്കോർഡ് കുറിച്ച് കെഎസ്ആർടിസി പത്തനംതിട്ട യൂണിറ്റ്. യൂണിറ്റിലെ ബജറ്റ് ടൂറിസം സെൽ ഒരൊറ്റ ദിവസം കൊണ്ട് 2,00,200 രൂപ കളക്ഷൻ നേടിയാണ് ചരിത്രനേട്ടം കൈവരിച്ചത്.(Pathanamthitta KSRTC achieves record in tourist trip, Earns Rs 2 lakh in one day) നാല് പ്രധാന ട്രിപ്പുകളിലൂടെയാണ് പത്തനംതിട്ട യൂണിറ്റ്...

KSRTCയിൽ വിരമിച്ചവർക്കും ജീവനക്കാർക്കും വ്യത്യസ്ത ക്ഷാമബത്ത പാടില്ല: ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി | KSRTC

ന്യൂഡൽഹി: കെഎസ്ആർടിസിയിൽ ജോലിയിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത നിരക്കുകളിൽ ക്ഷാമബത്ത നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. നടപടി ഏകപക്ഷീയമാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ മനോജ് മിശ്ര, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.(There should be no different DA for retirees and employees in KSRTC, Supreme Court quashes order) പണപ്പെരുപ്പം...

കെഎസ്ആർടിസി ബസിന് തീപിടിച്ചു; കുന്നംകുളം പട്ടാമ്പി റോഡിൽ വൻ അപകടം ഒഴിവായി | KSRTC Bus Fire Kunnamkulam

  തൃശൂർ: കുന്നംകുളം പട്ടാമ്പി റോഡിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു (KSRTC Bus Fire Kunnamkulam). ഞായറാഴ്ച വൈകുന്നേരം പറേംപാടം വിക്ടറി ബാറിന് സമീപമായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും കൃത്യസമയത്ത് പുറത്തിറങ്ങിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല. കെഎസ്ആർടിസിയുടെ അഡീഷണൽ സർവീസ് ആയിരുന്ന ബസിലാണ് തീപിടിത്തമുണ്ടായത്. സംഭവസമയത്ത് കുറച്ച് യാത്രക്കാർ മാത്രമാണ്...

കെ.എസ്.ആർ.ടി.സി സ്മാർട്ട് കാർഡ്: റീചാർജ് പരിധി 5,000 രൂപയാക്കി; ബോണസ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു | KSRTC Smart Travel Card

തിരുവനന്തപുരം: സ്മാർട്ട് കാർഡ് റീചാർജ് പരിധി 5,000 രൂപയാക്കി കെ.എസ്.ആർ.ടി.സി. യാത്രക്കാർക്ക് പണത്തിന് പകരം സ്മാർട്ട് കാർഡ് (KSRTC Smart Travel Card) ഉപയോഗിച്ച് ടിക്കറ്റ് എടുക്കാവുന്ന സൗകര്യം കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സി പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയത്. എ.ടി.എം കാർഡുകൾ പോലെ ബസിലെ മെഷീനുകളിൽ സ്വൈപ്പ് ചെയ്ത് ടിക്കറ്റ് നിരക്ക് അടയ്ക്കാം. റീചാർജ് സ്ലാബുകളും...

ഈസ്റ്റർ, വിഷു, തിരഞ്ഞെടുപ്പ് തിരക്ക്; കെഎസ്ആർടിസി അധിക സർവീസുകൾ പ്രഖ്യാപിച്ചു; ഏപ്രിൽ 21 വരെ പ്രത്യേക ക്രമീകരണം | KSRTC

തിരുവനന്തപുരം: ഉത്സവ സീസണിലെയും നിയമസഭാ തിരഞ്ഞെടുപ്പിലെയും യാത്രാക്ലേശം പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് കെഎസ്ആർടിസിയുടെ (KSRTC) പുതിയ നീക്കം. ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ അന്തർസംസ്ഥാന പാതകളിലും കേരളത്തിലെ പ്രധാന നഗരങ്ങളിലുമാണ് അധിക സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ബംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ നഗരങ്ങളിലേക്കും തിരിച്ചും ഏപ്രിൽ 1 മുതൽ 21 വരെ സർവീസുകളുണ്ടാകും. തിരുവനന്തപുരം,...

‘സ്വകാര്യ ബസ് സർവ്വീസുകൾ ലാഭത്തിൽ പ്രവർത്തിക്കുന്നു, KSRTC എന്തുകൊണ്ട് നഷ്ടത്തിൽ?’: സുപ്രീം കോടതി | KSRTC

ന്യൂഡൽഹി: കെഎസ്ആർടിസിയുടെ സാമ്പത്തിക മാനേജ്‌മെന്റിനെയും പെൻഷൻ വിതരണത്തിലെ വീഴ്ചകളെയും രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഇതേ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബസ് സർവീസുകൾ ലാഭമുണ്ടാക്കുമ്പോൾ എന്തുകൊണ്ടാണ് സർക്കാർ ഉടമസ്ഥതയിലുള്ള കെഎസ്ആർടിസി മാത്രം ഇത്രയും വലിയ നഷ്ടത്തിൽ ഓടുന്നതെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്രശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.(Why is KSRTC operating...
- Advertisement -spot_img

Latest News

ജപ്പാനെ തകർത്ത് ബ്രസീൽ പ്രീ-ക്വാർട്ടറിൽ; ഇഞ്ചുറി ടൈമിൽ നാടകീയ വിജയം | Brazil vs Japan

2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ബ്രസീൽ (Brazil vs Japan) പ്രീ-ക്വാർട്ടറിലേക്ക് (Round of...
- Advertisement -spot_img